mehandi banner desktop
Chavakkad online

എ ഐ ഡി ഡബ്ല്യൂ എ പുതിയറ യുണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

Ft

തിരുവത്ര : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പുതിയറ യുണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. എ ഐ ഡി ഡബ്ല്യൂ എ ഏരിയ ജോയിന്റ് സെക്രട്ടറി  എം ബി രാജാലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. ഹസീന അധ്യക്ഷത വഹിച്ചു.  മേഖല സെക്രട്ടറി പ്രസന്ന രണദിവെ, യുണിറ്റ് സെക്രട്ടറി ഭൈമി സുനിലൻ, റമീജ ഹംസ, ഷക്കീല ശംസുദ്ധീൻ, നിവേദിത രമേശ്‌ എന്നിവർ നേതൃത്വം നൽകി.

Jan oushadi

Comments are closed.