Sign in
Sign in
Recover your password.
A password will be e-mailed to you.
ഒരുമനയൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഒരുമനയൂർ : നാഷ്ണൽ ആയൂഷ് മിഷനും, ഒരുമനയൂർ ഗ്രാമ പഞ്ചായത്തും, ഹോമിയോപതി ഡിസ്പെൻസറി ഒരുമനയൂരും സംയുക്തമായി ആയൂഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി!-->…
മഹാത്മ സോഷ്യൽ സെൻ്റർ ഓണാഘോഷവും സാംസ്കാരിക സമ്മേളനവും നാളെ
ചാവക്കാട് : മഹാത്മ സോഷ്യൽ സെൻ്റർ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികൾ നാളെ ഞായറാഴ്ച്ച പാലുവായ് നിയോ വിസ്ഡം കോളേജിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സാംസ്കാരിക സമ്മേളനം, പുരസ്ക്കാര വിതരണം, നാടൻ പാട്ട്, വിവിധ കലാപാരിപാടികൾ എന്നിവ വൈകീട്ട് 3!-->…

ആനത്തിമിംഗലം കരക്കടിഞ്ഞു – ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ…
ബ്ലാങ്ങാട് : ചാവക്കാട് നഗരസഭയിലെ ദ്വാരക ബീച്ചിൽ അടിഞ്ഞ തിമിംഗലത്തിന്റെ അഴുകിയ ജഡം ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്കരിച്ചു. ചാവക്കാട് സീനിയർ വെറ്റിനറി ഡോക്ടർ ശർമിള യുടെയും എരുമപെട്ടി ഫോറെസ്റ്റ്!-->…
ചാവക്കാട് സബ് ജയിലിൽ നിയമസാക്ഷരതാ ക്ലാസ്സ് സംഘടിപ്പിച്ചു
ചാവക്കാട് : സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കേരളത്തിലെ ജയിലുകളിലെ അന്തേവാസികൾക്ക് സുപ്രിംകോർട്ടിൽ സൗജന്യ നിയമ സഹായം ലഭിക്കുന്നതിനായുള്ള മാർഗങ്ങളെ പറ്റി അവബോധം നൽകുന്നതിനായി നടത്തി വരുന്ന നിയമസാക്ഷരതാ പരിപാടി!-->…

ഹൃദയാഘാതം ; ചാവക്കാട് ഓവുങ്ങൽ സ്വദേശി ദുബായിൽ നിര്യാതനായി
ദുബായ് : ചാവക്കാട് ഓവുങ്ങൽ പള്ളിക്ക് സമീപം, പരേതനായ കോമളത്ത് വീട്ടിൽ അബ്ദുൽ കാദർ മകൻ മുബാറക് (52) ദുബായിൽ നിര്യാതനായി. ദുബായ് ലുലു സീനിയർ ജീവനക്കാരനാണ് മുബാറക്. ഇന്ന് രാവിലെ എട്ടരമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട മുബാറക്കിനെ ആശുപത്രിയിൽ!-->…
ചാവക്കാട് കടലിൽ ഭീമൻ കടലാനയുടെ അഴുകിയ ജഡം
ചാവക്കാട്: ചാവക്കാട് കടലിൽ ഭീമൻ കടലാനയുടെ ജഡം ഒഴുകി നടക്കുന്നു. പതിനഞ്ചടിയോളം നീളം വരുന്ന തിമിംഗലത്തിന്റെ ആഴ്ചകൾ പഴക്കമുള്ള അഴുകിയജഡമാണ് കരയിൽ നിന്നും രണ്ടു നോട്ടിക്കൽ മയിൽ അകലെ പൊന്തിക്കിടക്കുന്നത്. വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞു ഒരുമണിയോടെ!-->…

വയനാട് ദുരന്തം; കേന്ദ്ര അവഗണനക്കെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രതിഷേധമുയരണം – എം എസ് എസ്
ചാവക്കാട് : പ്രക്രതിദുരന്തം നടന്ന വയനാട്ടിൽ പ്രധാനമന്ത്രി സന്ദർശനം നടത്തി ഒരു മാസം പിന്നിട്ടിട്ടും കേരളത്തിനുള്ള കേന്ദ്ര സഹായം ഇതുവരേയും പ്രഖ്യാപിക്കാത്ത നടപടി കടുത്ത പ്രതിഷേധാർഹമാണെന്ന് എം.എസ്.എസ് ചാവക്കാട് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം!-->…
കമലഹാസൻ സിനിമാലോകത്തേക്ക് കൈപിടിച്ചുയർത്തിയ സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള മനുഷ്യരിലൊരാളായ പാവറട്ടി…
പാവാറട്ടി : കമലഹാസൻ സിനിമാലോകത്തേക്ക് കൈപിടിച്ചുയർത്തിയ സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള മനുഷ്യരിലൊരാളായ പാവറട്ടി സ്വദേശി കമറുദ്ധീൻ (61) അന്തരിച്ചു. 7.1 അടിയായിരുന്നു അദ്ദേഹത്തിന്റെ ഉയരം. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയാണ്!-->…

കളക്ടര്‍ അര്ജുന് പാണ്ഡ്യനുമായി സംവദിച്ച് ചാവക്കാട് ഹരിതകര്‍മ്മ സേനാംഗങ്ങൾ
തൃശൂർ : ജില്ലാ കളക്ടറുടെ അതിഥികളായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തൃശ്ശൂര്‍ കളക്ടറേറ്റിലെത്തി. ജില്ലാ കളക്ടറുടെ ചേംബറില്‍ നടത്തിയ മുഖാമുഖത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ മികച്ച ഹരിതകര്‍മ്മ സേനയ്ക്കുള്ള ഗ്ലോബല്‍ എക്സ്പോ കേരള 2023 പുരസ്കാരം നേടിയ!-->…
വയനാട് ദുരിതാശ്വാസത്തിൽ അലംഭാവം; പുന്നയൂർക്കുളത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
പുന്നയൂർക്കുളം: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന പിണറായി സർക്കാരിന്റെയും ദുരിതബാധിതർക്ക് അടിയന്തര സാമ്പത്തികസഹായം നൽകുന്നതിൽ അലംഭാവം കാണിക്കുന്ന!-->…
