Sign in
Sign in
Recover your password.
A password will be e-mailed to you.
കുടിവെള്ളം പാഴാകുന്നു – കൈനനക്കാന് വെള്ളമില്ല – അധികൃതര്ക്ക് അനക്കമില്ല
ചാവക്കാട്: കൊടും വേനലില് നാടും നഗരവും കുടി വെള്ളത്തിനായി പരക്കം പായുമ്പോഴും ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ജലം പാഴാകുന്നത് തടയാന് അധികൃതര്ക്ക് നേരമില്ല. പുന്നയൂര് പഞ്ചായത്തിലെ അകലാട് നാലാം കല്ല് ദേശീയ പാതയോരത്താണ് കേരള വാട്ടര്…
പലിശ രഹിത വായ്പ പദ്ധതി
മന്ദലാംകുന്ന്: സാം സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്ആരംഭിച്ച പലിശ രഹിത വായ്പ പദ്ധതി പുന്നയൂര്ക്കുളം പഞ്ചായത്ത്പ്രസിഡന്്റ് എ.ഡി ധനീപ് ഉദ്ഘാടനം ചെയ്തു.
സമിതി സെക്രട്ടറി പ്രസിഡന്്റ് എം.സി അബ്ദുല് ഗഫൂര് അധ്യക്ഷത വഹിച്ചു. സജിത്ത്,…
സൗജന്യ ഹൃദ്രോഗ നിര്ണയ ക്യാമ്പ്
ഗുരുവായൂര് : സെന്റ് ആന്റണീസ് പള്ളിയിലെ വിന്സെന്റ് ഡി പോള് സൊസൈറ്റിയുടെ നേതൃത്വത്തില് സൗജന്യ ഹൃദ്രോഗ നിര്ണയ ക്യാമ്പ് നടത്തി. ജൂബിലി മിഷന് മെഡിക്കല് കോളജിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നഗരസഭ ചെയര്പേഴ്സണ് പ്രഫ.…
അംഗപരിമിതയായ 28കാരിയെ പീഡിപ്പിച്ച കേസില് മൂന്നുപേര് അറസ്റ്റില്
ചാവക്കാട്: അംഗപരിമിതയായ 28കാരിയെ പീഡിപ്പിച്ച കേസില് മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. മണത്തല കറുത്താക്ക വീട്ടില് ഷാനവാസ് എന്ന മുഹമ്മദ് റാഫി(28), പുതുപൊന്നാനി മമ്പുറം റോഡ് വടക്കേപ്പുറത്ത് ഷിഹാബുദ്ദീന്(31), പുതുപൊന്നാനി അക്കരയില്…
ഉത്സവ കഞ്ഞിയുടെ മാധുര്യം നുകരാന് കെ.വി. അബ്ദുള് ഖാദര് എം.എല്.എ. എത്തി
ഗുരുവായൂര് : ഉത്സവ കഞ്ഞിയുടെ മാധുര്യം നുകരാന് കെ.വി. അബ്ദുള് ഖാദര് എം.എല്.എ. എത്തി. ഉത്സവ കഞ്ഞി നല്കുന്നത് ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റിയ വര്ഷം മുതല് അബ്ദുള് ഖാദര് മുടങ്ങാതെ കഞ്ഞി കുടിക്കാനെത്താറുണ്ട്. ഗുരുവായൂര്…
മാലിന്യം റോഡരികില് – കാല്നടക്കാരും വ്യാപാരികളും ദുരിതത്തില്
ചാവക്കാട്: നഗരത്തില് ജനത്തിരക്കേറിയ ഭാഗങ്ങളില് കാനകളില് നിന്നും കോരിയിട്ട മാലിന്യം എടുത്തു മാറ്റാത്തത് വ്യാപാരികള്ക്കും കാല്നടക്കാര്ക്കും ദുരിതമാകുന്നു. ദിവസങ്ങളായി എടുത്ത് മാറ്റാത്ത മാലിന്യം ചിലയിടങ്ങളില് വ്യാപാരികള് തന്നെ…
ഖിദ്മ യു എ ഇ ക്ക് പുതിയ ഭാരവാഹികള്
ദുബായ്: യു എ ഇ യിലെ ചാവക്കാട് മഹല്ല് കൂട്ടായ്മയായ ഖിദ്മ (KHEDMA) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച്ച ദുബായില് വെച്ച് നടന്ന വാര്ഷിക ജനറല് ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തിനുള്ള തിരഞ്ഞെടുപ്പ് നടന്നത്.
സലിം പൂക്കുളം…
രമേശ് ചെന്നിത്തല ഗുരുവായൂരിലെ ജനതയോട് മാപ്പ് പറയണം
ഗുരുവായൂര്: ഗുരുവായൂര് എം എല് എ കെ വി അബ്ദുള് ഖാദറിനെ വര്ഗ്ഗീയമായി ആക്ഷേപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗുരുവായൂരിലെ ജനതയോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സിപിഐ എം ന്റെ നേതൃത്വത്തില് ഗുരുവായൂരില് പ്രതിഷേധ സംഗമം നടത്തി.…
രാഹുല് (22) അന്തരിച്ചു
ഗുരുവായൂര് . കെഎസ്ഇബി ഓവര്സിയര് പടിഞ്ഞാറെനട മല്ലിശേരി പറമ്പ് കൃഷ്ണയില് സോമശേഖരന് പിളളയുടെ (സോമന്) മകന് രാഹുല് (22) തിരുവനന്തപുരം ആര്സിസിയില് വെള്ളിയാഴ്ച രാവിലെ ആറരയോടെ അന്തരിച്ചു. ലക്കിടി ജവാഹര്ലാല് എന്ജിയനീറിങ് കോളജ്…
എം എസ് എഫ് കുടിവെള്ളം സ്ഥാപിച്ചു
എടയൂര് : മുസ്ലിം ലീഗ് സ്ഥാപകദിനമായ ഇന്ന്( മാർച്ച് 10 ) എടയൂർ ബസ്റ്റോപ്പിൽ എം എസ് എഫ് കുടിവെള്ളംസ്ഥാപിച്ചു . മുസ്ലീം ലീഗ് പഞ്ചായത്ത് കൗൺസിലറും മുതിർന്ന നേതാവുമായ ടി.കെ.മൊയ്തുണ്ണി(കോജ), യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉസ്മാൻ എടയൂർ…