mehandi new

സ്ത്രീധനം സാമൂഹ്യ വിപത്ത്: എസ്.ആർ.എസ്

ചാവക്കാട്: സ്ത്രീധനവും, ആർഭാട വിവാഹവും സാമൂഹ്യ വിപത്താണെന്നും സമൂഹം ഈ വിപത്തിനെതിരെ ഒന്നിക്കണമെന്നും സ്ത്രീധന രഹിത സമൂഹം തൃശുർ ജില്ല ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. ആർഭാട വിവാഹങ്ങൾക്ക് നികുതി ചുമത്തണമെന്ന് പ്രമേയത്തിലുടെ…

വിരമിച്ച പോസ്റ്റ് മാസ്റ്റര്‍ക്ക് യാത്രയയപ്പു നല്‍കി

ചാവക്കാട്: വിരമിച്ച ചാവക്കാട് പോസ്റ്റ് മാസ്റ്റര്‍ സുലതയ്ക്ക് ചാവക്കാട് പോസ്റ്റാഫീസില്‍ നടന്ന ചടങ്ങില്‍ യാത്രയപ്പു നല്‍കി. തൃശൂര്‍ ഡിവിഷ്ണല്‍ സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ട് പി സുശീലന്‍ ഉദ്ഘാടനം ചെയ്തു.  വി ഐ സീന അധ്യക്ഷതവഹിച്ചു. …

വിശ്വനാഥന്‍ (68)

ചാവക്കാട് : ഇരട്ടപ്പുഴ ചക്കര വിശ്വനാഥന്‍ (68) നിര്യാതനായി. ഭാര്യ: കോമള. മക്കള്‍: വിജീഷ്, വിനിത, വിമല്‍. മരുമകന്‍: സതീഷ്

ഗുരുവായൂരില്‍ വാഹനം കുത്തിത്തുറന്ന് മോഷണം

ഗുരുവായൂര്‍ : ചോറൂണിനെത്തിയവരുടെ വാഹനത്തില്‍ നിന്നും  12 മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. പാലക്കാട് തിരുനല്ലായി ഗാന്ധി നഗറില്‍ മണ്‍പാത്ര വ്യാപാരി കെ.ആര്‍. കൃഷ്ണന്റെ മകന്‍ ഗണേശന്റെ കുട്ടിയുടെ ചോറൂണിനെത്തിയ 25 പേരടങ്ങുന്ന സംഘത്തിന്റെ…

ലീഗ് നേതാവിന്‍റെ നേതൃത്വത്തില്‍ ബാങ്ക് ഓഫിസിൽ ശീട്ടുകളി – ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച് നടത്തി

ഗുരുവായൂർ : സഹകരണ ബാങ്ക് ഹെഡ് ഓഫിസിൽ ഡയറക്ടറും ജീവവനക്കാരും പണംവെച്ച് ശീട്ടുകളിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. മാർച്ച് നടത്തി. ഗുരുവായൂർ കോഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ പടിഞ്ഞാറനടയിലുള്ള ഹെഡ് ഓഫിസിലേക്കാണ് ഡി.വൈ.എഫ്.ഐ മാർച്ച്…

ഫിഫ അണ്ടർ 17 ഒരു മില്യൺ ഗോൾ ചാവക്കാട്

ചാവക്കാട് : ഫിഫ അണ്ടർ 17  ഫുട്ബോൾ ലോകകപ്പ് കൊച്ചിയിലെ മത്സരത്തിൻറെ പ്രചരണാർത്ഥം ഒരു മില്യൺ ഗോൾ അടി പരിപാടി ചാവക്കാട്  നഗരസഭയുടെ നേതൃത്തെത്തിൽ നഗരസഭ ചതുരത്തിൽ നടന്നു. ആദ്യഗോൾ അടിച്ചു നഗരസഭ ചെയർമാൻ എൻ കെ അക്‌ബർ ഉദ്‌ഘാടനം ചെയ്‌തു.…

സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം – സ്‌ക്കൂള്‍ അധികൃതര്‍ പരാതി നല്‍കി

ചാവക്കാട് : പാലയൂര്‍ സെന്റ് ഫ്രാന്‍സീസ് സ്‌ക്കൂളിന്റെ അംഗീകാരം റദായെന്ന രീതിയില്‍ നടത്തുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും സോഷ്യല്‍ മീഡിയായില്‍ ചിലര്‍ നടത്തുന്ന കുപ്രചരണത്തിനെതിരെ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയതായും സ്‌ക്കൂള്‍…

കെ പി സെയ്തു ഹാജി (77)

പാലപ്പെട്ടി : പാലപ്പെട്ടി പുതിയിരുത്തി കെ പി സെയ്തു ഹാജി (77) അന്തരിച്ചു. ഖബറടക്കം നാളെ ബുധന്‍ രാവിലെ ഒന്‍പതു മണിക്ക്. ഭാര്യ: ആമിന. മക്കള്‍: ജമാല്‍, അഷറഫ്, ഇസ്ഹാഖ് (മൂവരും ദുബായ് ), സുബൈദ, ഷക്കീല, റംല, ആയിഷ. മരുമക്കള്‍: എ എം നൂറുധീന്‍,…

മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു – പോലീസ് ബലപ്രയോഗത്തിനിടെ സ്ത്രീകളടക്കം…

ഗുരുവായൂർ : ചൂൽപ്പുറത്ത് പോലീസ് അകമ്പടിയോടെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. പോലീസ് ബലപ്രയോഗത്തിനിടെ സ്ത്രീകളടക്കം 11 പേർക്ക് പരിക്കേറ്റു. വാർഡ് കൗൺസിലറടക്കമുള്ള പത്ത് പേരെ…