mehandi new

സംഘ് പരിവാര്‍ കള്ളപ്പണത്തിന്റെ പേര് പറഞ്ഞ് സംസ്ഥാനത്തെ രാജ്യത്തിന് മുന്നില്‍ അപമാനിക്കുന്നു- ബേബി…

ഗുരുവായൂര്‍: സഹകരണ മേഖലയില്‍ മുഴുവന്‍ കള്ളപ്പണമാണെന്ന് പ്രചരിപ്പിച്ച് കേരളത്തെ മോശമായി ചിത്രീകരിക്കാനാണ് ബി.ജെ.പിയും സംഘപരിവാറും ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍. കേരളപ്പിറവിയുടെ 60ാം വാര്‍ഷികത്തിന്റെ…

ചന്തമുള്ള ചാവക്കാട് – ജില്ലയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കും-കളക്ടര്‍

ചാവക്കാട്: ജില്ലയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുമെന്ന് കളക്ടര്‍ എ കൗശികന്‍ പറഞ്ഞു. ചാവക്കാട് നഗരസഭയുടെ ''ചന്തമുള്ള ചാവക്കാട്'' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന 60 ശുചിത്വബോധവത്ക്കരണക്ലാസ്സുകളുടെ ഉദ്ഘാടനം…
Ma care dec ad

ചാവക്കാട് വണ്‍വെയില്‍ മാറ്റം – ഇരുചക്ര, മുച്ചക്രവാഹനങ്ങള്‍ക്ക് ഏനാമാവ് റോഡിലേക്ക്…

ചാവക്കാട്: നഗരത്തില്‍ നടപ്പിലാകിയ ട്രാഫിക് പരിഷ്കരണത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്തി വണ്‍വെ സമ്പ്രദായം തുടരും. ഏനാമാവ്, പാവറട്ടി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളില്‍ ഇരുചക്ര, മുച്ചക്രവാഹനങ്ങള്‍ക്ക് മാത്രം ഏനാമാവ് റോഡിലേക്ക്…

നഗരസഭ കൌണ്‍സിലര്‍ക്ക് കടന്നല്‍ കുത്തേറ്റ് പരിക്ക്

ഗുരുവായൂര്‍ : വാര്‍ഡ് സഭയുടെ നോട്ടീസ് വിതരണത്തിനിറങ്ങിയ നഗരസഭ കൌണ്‍സിലര്‍ക്ക് കടന്നല്‍ കുത്തേറ്റ് പരിക്ക്.  38-ാം വാര്‍ഡ് കൗസിലര്‍ താമരയൂര്‍ സ്വദേശി താമരശേരി വിനോദ് കുമാറിനാണ് കടന്നല്‍ കുത്തേറ്റത്. ശബരിമലക്ക് പോകാനായി വ്രതം…
Ma care dec ad

മാംസ വില്‍പ്പന ശാലകളുടെയും കോഴിവില്‍പ്പന കേന്ദ്രങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തണം

ഗുരുവായൂര്‍ : മാംസ വില്‍പ്പന ശാലകളുടെയും കോഴിവില്‍പ്പന കേന്ദ്രങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന്  കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മേഖല കവെന്‍ഷന്‍ ആവശ്യപ്പെട്ടു. ഹോട്ടലുകള്‍ അന്തര്‍ദേശീയ നിലവാരം പുലര്‍ത്തണമെന്ന്…

ചെമ്പൈ സംഗീതോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയും

ഗുരുവായൂര്‍ : ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായ ചെമ്പൈ സംഗീതോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയും. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പതിനഞ്ച് ദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവത്തിന്റെ ഉദ്ഘാടനം വൈകീട്ട് 6.0ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍…
Ma care dec ad

കീക്കോട്ട് നേര്‍ച്ച നാളെ മുതല്‍ – നേര്‍ച്ച മുടക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ആരോപണം

ചാവക്കാട്: ഒരുമനയൂര്‍ തങ്ങള്‍പ്പടി സയ്യിദ് ബാ ഖ്വാജ മുഈനുദ്ധീന്‍ സഖാഫ് ആറ്റക്കോയ തങ്ങളുടെ മൂന്നാമത് ആണ്ട് നേര്‍ച്ച നാളെ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. ബുധന്‍, വ്യാഴം, വെള്ളി മൂന്നു ദിവസങ്ങളിലായി നടക്കുന്ന…

ചാവക്കാട് കടല്‍ തീരത്ത് രാജഹംസം

ചാവക്കാട് : അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ രാജഹംസ പക്ഷി ചാവക്കാടെത്തി. പടിഞ്ഞാറന്‍ കടല്‍ത്തീരത്ത് കടല്‍കാക്കകളുടെ കൂട്ടത്തില്‍ തലയുയര്‍ത്തിപിടിച്ച് ഇരതേടിയിരുന്ന രാജഹംസത്തെ പ്രശസ്ത പക്ഷിനിരീക്ഷകനായ പി പി ശ്രീനിവാസനാണ് രാജഹംസത്തെ…
Ma care dec ad

പാവപ്പെട്ടവന്‍ പണിയെടുത്ത് ഉണ്ടാക്കുന്ന പണത്തിന് യാതൊരു വിലയുമിഇല്ല – കുമ്മനം രാജശേഖരന്‍

ഗുരുവായൂര്‍ : പാവപ്പെട്ടവന്‍ കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കുന്ന പണത്തിന് യാതൊരു വിലയും ഇല്ല, കളളപ്പണക്കാരുടെയും കളളനോട്ട്  മാഫിയയുടെയും പണം കൊണ്ട് എല്ലാം നേടാവുന്ന അവസ്ഥക്ക് മാറ്റം വരുത്തണമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം…

ഭാര്യയും മക്കളും ഉപേക്ഷിച്ച അന്ധനായ വൃദ്ധന് ചാവക്കാട് താലൂക്കാശുപത്രി പാലിയേറ്റീവ് കെയറിന്റെ…

ചാവക്കാട് : വൃത്തിഹീന സാഹചര്യത്തില്‍ കിടന്ന ഭാര്യയും മക്കളും ഉപേക്ഷിച്ച അന്ധനായ വൃദ്ധന് ചാവക്കാട് താലൂക്കാശുപത്രി പാലിയേറ്റീവ് കെയര്‍ വളണ്ടിയെഴ്സിന്റെ പരിചരണം ആശ്വാസമായി. തിരുവത്ര മാമ്പത്ത് അപ്പുണ്ണിയുടെ ആറു മക്കളില്‍ രണ്ടാമനായ…