Sign in
Sign in
Recover your password.
A password will be e-mailed to you.
അപകടത്തില് പരിക്കേറ്റ് ചികിത്സയില് കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
ചാവക്കാട് : എടക്കഴിയൂര് നാലാംകല്ല് വട്ടംപറമ്പില് അബൂബക്കര് മകന് മുജീബ് (40) ആണ് അശ്വനി ആശുത്രിയില് മരണപ്പെട്ടത്. വാണിയംകുളത്ത് അപകടത്തില് പരിക്കേറ്റ് ആശുപത്രിയില് ചികിത്സയില് കഴിയുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ 9 30ന്…

ബിയ്യാത്തുമ്മ (90)
പാലപ്പെട്ടി : പാലപ്പെട്ടിക്കാരന് വീട്ടില് പരേതനായ അടിമു ഭാര്യയും പൊന്നാനി ഡിപ്പോ കെ എസ് ആര് ടി ഇ എ (സി ഐ ടി യു )യൂണിറ്റ് സെക്രട്ടറി മുഹമ്മദാലിയുടെ മാതാവുമായ ബിയ്യാത്തുമ്മ (90) നിര്യാതയായി . മക്കള്: മനാഫ്(ദുബൈ), പാത്താവു, സൈനബ.…
ഗുരുവായൂര് ക്ഷേത്രത്തിലെ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായി
ഗുരുവായൂര് : ക്ഷേത്രത്തിലെ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായി. ഉത്രാട ദിനമായ ഇന്ന് ഉത്രാട കാഴ്ചകുല സമര്പ്പിക്കാനും തിരുവോണദിവസമായ നാളെ തിരുവോണ സദ്യയുണ്ണാനുമായി ആയിരങ്ങളാണ് അമ്പാടി കണ്ണന്റെ തിരുസന്നിധിയിലേക്കെത്തുക. ഇന്ന് രാവിലെ…

ഗുരുവായൂരപ്പനെ സേവിക്കാന് സുമേഷ് നമ്പൂതിരിക്കിത് രണ്ടാം ഊഴം
ഗുരുവായൂര് : ക്ഷേത്രം മേല്ശാന്തിയായി പഴയത്ത് സുമേഷ് നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ആര്യന് നമ്പൂതിരി എന്ന പേരിലറിയപ്പെടുന്ന 39 കാരനായ ഇദ്ദേഹം രണ്ടാം തവണയാണ് മേല്ശാന്തിയാകുന്നത്. 48പേരാണ് ഇത്തവണ മേല്ശാന്തിയാകാനായി അപേക്ഷ…
ത്യാഗ സ്മരണയില് നാടെങ്ങും ബലിപെരുന്നാള്
ചാവക്കാട്: ത്യാഗ സ്മരണയില് നാടെങ്ങും ബലിപെരുന്നാള്. തിങ്കളാഴ്ച പള്ളികളിലും ഈദ് ഗാഹുകളിലുമായി പെരുന്നാള് നിസ്കാരം നടന്നു. തുടര്ന്ന് മൃഗബലിയും മാസ വിതരണവും നടന്നു. മണത്തല ജുമാ മസ്ജിദില് നടന്ന പെരുന്നാള് നമസ്കാരത്തിനായി…

യൂത്ത് കോണ്ഗ്രസ് യുവ ജാഗ്രത സദസ്
ഗുരുവായൂര് : വര്ഗീയ ഫാസിസത്തിനും അക്രമ രാഷ്ടീയത്തിനുമെതിരെ യൂത്ത് കോഗ്രസ് ഗുരുവായൂര് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില് യുവജാഗ്രത സദസ് നടത്തി. നഗരസഭ വായനശാല ഹാളില് നടന്ന ചടങ്ങ് മുന് എം.എല്.എ ടി.എന് പ്രതാപന് ഉദ്ഘാടനം ചെയ്തു. യൂത്ത്…
ഗുരുവായൂരില് ഉത്രാട കാഴ്ചക്കുല സമര്പ്പണം നാളെ
ഗുരുവായൂര്: ഉത്രാടദിനമായ നാളെ ക്ഷേത്രത്തില് ഉത്രാട കാഴ്ച്ചക്കുല സമര്പ്പണം നടക്കും. രാവിലെ ശീവേലിക്ക് ശേഷം സ്വര്ണ്ണകൊടിമരചുവട്ടില് ഭക്തര് സമര്പ്പിക്കുന്ന കാഴ്ച്ചകുലകളാല് ക്ഷേത്രാങ്കണം തങ്കവര്ണ്ണക്കുലകളാല് നിറഞ്ഞുകവിയും. ആദ്യം…

ഗുരുവായൂരില് മോഷണം – 9 പവനും 60000 രൂപയും നഷ്ടപ്പെട്ടു
ഗുരുവായൂര് : പടിഞ്ഞാറെനടയിലെ ശ്രീഹരി ഫാന്സി സെന്റര് ഉടമ മമ്മിയൂര് ഞാറക്കല് ശിവപ്രസാദ് നിവാസില് ശിവശങ്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ പുലര്ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മതില് വഴിയാണ് മോഷ്ടാവ് വീടിന് മുകള്…
