mehandi banner desktop
Chavakkad online

അര്‍ബന്‍ ബാങ്കില്‍ നിയമന അഴിമതി – സായാഹ്ന ധര്‍ണ നടത്തി

ഗുരുവായൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ നിയമന അഴിമതി ആരോപിച്ച് സഹകരണ സംരക്ഷണ സമിതി സായാഹ്ന ധര്‍ണ നടത്തി. കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ ചേര്‍ന്ന് രൂപവത്കരിച്ചതാണ് സമരസമിതി. ബാങ്ക് ഭരിക്കുന്നത് കോണ്‍ഗ്രസാണ്. കിഴക്കേനട…

ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു

ചാവക്കാട് : ദേശീയപാതയില്‍ ചേറ്റുവ ടോളിന് സമീപം ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു. എറണാകുളത്തുനിന്ന് ചങ്ങരംകുളത്തേക്ക് ടൈല്‍സ് കയറ്റിപ്പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെ ഡിവൈഡറില്‍…

അകലാട് എ എം യു പി സ്കൂളില്‍ ഓര്‍മ്മയിലെ വസന്തകാലം പെയ്തിറങ്ങി

എടക്കഴിയൂര്‍ : അകലാട് എ എം യു പി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും എണ്‍പത്തിമൂന്നാം വാര്‍ഷികവും ബ്ലോക്ക് ഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. സി സി അഷറഫ് അധ്യക്ഷത വഹിച്ചു. പിന്നീട് നടന്ന 'ഓര്‍മ്മയിലെ വസന്തകാലം'…

കാറ്റും മഴയും ചതിച്ചില്ല കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി

ചാവക്കാട്: ന്യൂനമർദ്ദം മൂലം കേരളത്തിൽ പെയ്ത മഴയും, കാറ്റും കടലാമ കൂട്ടിൽ അടവച്ച മുട്ടകളെ നശിപ്പിച്ചില്ല. പഞ്ചവടി ന്യൂ ഫ്രണ്ട്സ് നഗറിലെ ഗ്രീൻ ഹാബിറ്റാറ്റ് ഹാച്ചറിയിൽ നിന്നും അമ്പത്തിയാറ് കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്. മഴയിൽ നിന്ന്…

പോഗ്രസ്സീവ് ദുബായ് കുടുംബ സംഗമം നടത്തി

ദുബായ് : പ്രവാസികളുടെ കൂട്ടായ്മായ പോഗ്രസ്സീവ് ദുബായ് ഘടകം ദുബായ് അൽതവാർ പാർക്കിൽ കുടുംബ സംഗമം നടത്തി. അംഗങ്ങളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി നടത്തിയ സംഗമത്തിൽ കലാ കായിക വിനോദങ്ങളും കൂടെ വിജ്ഞാന പ്രദമായ ക്വിസ്സ് മൽസരവും ഉണ്ടായിരുന്നു.…

കടപ്പുറത്ത് നടക്കുന്നത് ഹൈജാക്ക് രാഷ്ട്രീയം

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇരു മുന്നണികളും ഹൈജാക്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സിമിതി അംഗം എം ഫാറൂഖ് പറഞ്ഞു. എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം…

ചരമം – കെ സി മൊയ്തുട്ടി

ചാവക്കാട്: തിരുവത്ര കുമാർ എ യു പി സ്കൂളിന് സമീപം പരേതനായ പരേതനായ കറുപ്പം വീട്ടിൽ ചാലിൽ മുഹമ്മദുണ്ണിയുടെ മകന്‍ കെ സി മൊയ്തുട്ടി നിര്യാതനായി. ഭാര്യ : ബീവു. മക്കൾ : ഷാനിൽ, ഷബ്‌ന. മരുമക്കൾ : രുഷ്ന, നിഷാദ്.

സുഹൃദ് സംഗമം നടത്തി

ചാവക്കാട് : മണത്തല സ്കൂളിലെ 1990-91 ബാച്ച് പൂര്‍വ്വ വിദ്യാര്‍ഥികള്‍ സുഹൃത്ത് സംഗമം നടത്തി. ചാവക്കാട് ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയായ തിരഞ്ഞെടുത്ത ബാച്ച് അംഗം കെ എം ശിഹാബിനെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. 1990-91 ബാച്ച്…

ഓശാന ഞായര്‍ ആചരിച്ചു

ഗുരുവായൂര്‍ : യേശുക്രിസ്തുവിന്റെ ജറുസലമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ ഓശാന ഞായര്‍ ആചരിച്ചു. തിരുവെങ്കിടം എ.എല്‍.പി സ്‌കൂളിലാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന്…

ഡ്രോപ്പ്സ് ഓഫ് നന്മ രണ്ടാം ഘട്ടം തുടങ്ങി

തിരുവത്ര : നന്മ ക്ലബ്‌ ഷാഫി നഗറിന്റെ ആഭിമുഖ്യത്തിൽ ഡ്രോപ്പ്സ് ഓഫ് നന്മ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം  കെ വി അബ്‌ദുൾ ഖാദർ എം എല്‍ എ നിർവഹിച്ചു.  ലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം എസ് സി  സുവോളജിയിൽ ഒന്നാം റാങ്ക് നേടിയ  ഹനീന…