Header

നൗഷാദ് വധക്കേസ് പ്രതിയെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തതായി എസ് ഡി പി ഐ

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

noushad murder case accused muneebചാവക്കാട് : പുന്ന നൗഷാദ് വധവുമായി പോലീസ് അറസ്റ്റ് ചെയ്ത എടക്കഴിയൂർ നാലാം കല്ല് സ്വദേശി മുബീനെ അന്വഷണ വിധേയമായി പാർട്ടിയുടെ പ്രാഥമീക അംഗത്വത്തിൽനിന്നും സസ്പെന്റ് ചെയ്തതായി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ റ്റി. എം അക്ബർ വാർത്താകുറിപ്പിലൂടെ അറിയിച്ചു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.