Sign in
Sign in
Recover your password.
A password will be e-mailed to you.
അനധികൃത മദ്യവില്പ്പന ഒരാള്കൂടി അറസ്റ്റില്
ചാവക്കാട് : അനധികൃതമായി മദ്യവില്പ്പന നടത്തുന്ന ഒരാളെകൂടി ചാവക്കാട് പോലീസ് അറസ്റ്റുചെയ്തു. എടക്കഴിയൂര് അതിര്ത്തി വെങ്കളത്ത് വേലായുധന് മകന് സുനിലി (44)
നെയാണ് ചാവക്കാട് എസ് ഐ എം കെ രമേഷിന്റെ നേതൃത്വത്തില് എടക്കഴിയൂര് ചങ്ങാടം റോഡ്…
മണത്തല സൗത്ത് മരണാനന്തര സഹായ സമിതിയുടെ 33 ാം വാര്ഷികം ആഘോഷിച്ചു
ചാവക്കാട് : മണത്തല സൗത്ത് മരണാനന്തര സഹായ സമിതിയുടെ 33 ാം വാര്ഷികം ആഘോഷിച്ചു. എന് വിദ്യാസാഗരന് മെമ്മോറിയല് വിദ്യാഭ്യാസ അവാര്ഡ്
ദാനം, മൊബൈല് ഫ്രീസര് സമര്പ്പണം എന്നിവയും വാര്ഷികത്തിന്റെ ഭാഗമായി നടന്നു. പരിപാടികളുടെ ഉദ്ഘാടനം ചാവക്കാട്…
കെ വി അബ്ദുള്ഖാദറിന്റെ വിജയത്തിനായി ഗുരുവായൂര്, പുന്നയൂര്ക്കുളം മേഖലകളില് റാലികള്
ചാവക്കാട്: ഗുരുവായൂര് എല് ഡി എഫ് സ്ഥാനാര്ത്ഥി കെ വി അബ്ദുള്ഖാദറിന്റെ വിജയത്തിനായി ഗുരുവായൂര്, പുന്നയൂര്ക്കുളം റാലികള് നടന്നു. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം എന് ആര് ബാലന് കിഴക്കേനടയില് പൊതുയോഗം ഉദ്ഘാടനം ചെയ്തു. ആര് വി ഷെരീഫ്…
എസ്ഡിപിഐ വാഹന ജാഥ സമാപിച്ചു
ചാവക്കാട്: എസ്ഡിപിഐ ഗുരുവായൂര് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാഹന ജാഥക്ക് സമാപനമായി. രണ്ടാം ദിവസമായ ഇന്നലെ പുന്നയൂര് എടക്കരയില് നിന്നും ആരംഭിച്ച ജാഥ വുന്നയൂര്, വടക്കേകാട്, പുന്നയൂര്ക്കുളം പഞ്ചായത്തുകളിലെ വിവിധ…
ക്ഷേത്രമതില്കെട്ടിന് പുറത്ത് നിന്ന് വഴിപാട് ടിക്കറ്റും പ്രസാദവും നാളെ മുതല്
ഗുരുവായൂര് : ക്ഷേത്രമതില്കെട്ടിന് പുറത്ത് നിന്ന് വഴിപാട് ടിക്കറ്റും പ്രസാദം വാങ്ങാനും കഴിയുന്ന സംവിധാനം വൈശാഖ മാസാരംഭ ദിവസമായ നാളെ മുതല് നിലവില് വരും. ഇതിനായി ക്ഷേത്രത്തിന്റെ തെക്ക്, പടിഞ്ഞാറ് നടകളില് കൗണ്ടറുകളുണ്ടാകും. നിലവില്…
ഇന്ന് വൈദ്യുതി മുടങ്ങും
ഗുരുവായൂര്: ഇലക്ട്രിക് സെക്ഷന്റെ പരിധിയില് വരുന്ന കെ.എസ്.ആര്.ടി.സി, മഹാരാജ, ഐ.ടി.ഐ റോഡ്, ജാറം, ബി.എസ്.എന്.എല് ലൈന്, ഗാന്ധിനഗര്, പെരുന്തട്ട, പട്ടിപറമ്പ് എന്നിവിടങ്ങളില് ഇന്ന് രാവിലെ ഒമ്പത് മുതല് വൈകീട്ട് അഞ്ച് വരെ വൈദ്യുതി…
വൈശാഖ മാസാചരണം ഏഴിന് തുടങ്ങും
ഗുരുവായൂര്: വൈശാഖ മാസാചരണം നാളെ ആരംഭിക്കും. പുണ്യകര്മങ്ങള്ക്ക് ഇരട്ടി പുണ്യം ലഭിക്കുമെന്ന് വിശ്വാസമുള്ള ഈ മാസത്തില് ക്ഷേത്ര ദര്ശനത്തിന് തിരക്കനുഭവപ്പെടും. മഹാവിഷ്ണുവിന്റെ മൂന്ന് അവതാരദിനങ്ങള് ഈ മാസത്തിലുണ്ട്. ബലരാമജയന്തിയായ അക്ഷയ…
എസിപി ആര് ജയചന്ദ്രന്പിള്ളക്ക് ബാഡ്ജ് ഓഫ് ഓണര് ബഹുമതി
ഗുരുവായൂര്: റെന്റ് എ കാര് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ മികവിന് ഗുരുവായൂര് എ.സി.പി ആര് ജയചന്ദ്രന് പിള്ള നയിച്ച സംഘത്തിന് സംസ്ഥാന സര്ക്കാരിന്റെ ബാഡ്ജ് ഓഫ് ഓണര് ബഹുമതി. എ.സി.പി. ആര്.ജയചന്ദ്രന് പിള്ള, ഷാഡോ പോലീസ് എസ്.ഐ മാരായ…
സിജി യുടെ ആഭിമുഖ്യത്തില് വിദ്യാര്ഥികള്ക്ക് അഭിരുചി നിര്ണ്ണയ ക്ലാസ്സും കൌണ്സിലിങ്ങും
തൃശൂര്: എസ് എസ് എല്, സി പ്ലസ്ടു പരീക്ഷകളില് വിജയിച്ച വിദ്യാര്ഥികള്ക്ക് സിജിയുടെ നേതൃത്വത്തില് അഭിരുചി നിര്ണ്ണയ ക്ലാസ്സും കൌണ്സിലിങ്ങും സംഘടിപ്പിക്കുന്നു. വിദ്യാര്ഥികളെ അവരുടെ അഭിരുചിക്കനുസരിച്ച് കരിയര് തിരഞ്ഞെടുക്കാന്…
കലാശക്കൊട്ട് നിരോധിച്ചു
ചാവക്കാട്: ക്രമസമാധാനം നിലനിര്ത്താന് തെരഞ്ഞെടുപ്പിന്റെ പ്രചരണ സമാപനത്തില് ടൗണുകള് കേന്ദ്രീകരിച്ചുള്ള കലാശക്കൊട്ട് നിരോധിച്ചു. ചാവക്കാട് സര്ക്കിള് ഇന്സ്പെക്ടര് എ ജെ ജോണ്സന്റെ സാനിധ്യത്തില് നടന്ന സര്വ്വകക്ഷിയോഗത്തിലാണ്…