Sign in
Sign in
Recover your password.
A password will be e-mailed to you.
ലൈസന്‍സ്ഡ് വയര്‍മെന്‍സ് അസ്സോസിയേഷന് ജില്ല കണ്വന്ഷന്
ചാവക്കാട്: ഓള് കേരള ലൈസന്‍സ്ഡ് വയര്‍മെന്‍സ് അസ്സോസിയേഷന് ജില്ലാ കണ്വന്ഷന് നടന്നു.ചാവക്കാട് നഗരസഭ ചെയര്മാന് എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.കെ.അബ്ദുള്‍ഗഫൂര്‍ അധ്യക്ഷനായി.എ.സി.രവി മുഖ്യപ്രഭാഷണം…
”മാതൃക ചാരിറ്റബിള്‍ ട്രസ്റ്റ്” പ്രവര്‍ത്തനം തുടങ്ങി
ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് ''മാതൃക ചാരിറ്റബിള്‍ ട്രസ്റ്റ്'' എന്ന പേരില്‍ വട്ടേക്കാട് ജീവകാരുണ്യസംഘടന പ്രവര്‍ത്തനം തുടങ്ങിയതായി ട്രസ്റ്റ് പ്രസിഡന്റ് കെ.വി.സക്കീര്‍ ഹുസൈന് പത്രസമ്മേളനത്തില്‍ അറിയിച്ചു.…
തിരഞ്ഞെടുപ്പ് – സ്ക്വാഡുകള്‍ സമയബന്ധിതമായി പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം
ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലേക്ക് നിയോഗിച്ചിട്ടുള്ള വിവിധ തിരഞ്ഞെടുപ്പ് സ്ക്വാഡുകള്‍ പരസ്പരം ബന്ധപ്പെട്ട് സമയബന്ധിതമായി പ്രവര്‍ത്തിക്കാന്‍ റിട്ടേണിങ് ഓഫീസര്‍ പി.മധുലിമായ നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്ച ചാവക്കാട് റസ്റ്റ് ഹൗസില്‍…
സ്ത്രീപീഡനക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
ചാവക്കാട്: സ്ത്രീപീഡനക്കേസിലും വണ്ടിച്ചെക്ക് കേസിലും പിടികിട്ടാപ്പുള്ളിയായ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മണത്തല ബേബി റോഡ് കുന്നത്ത് ഇല്യാസ്(42)നെയാണ് ചാവക്കാട് എസ്.ഐ. എം.കെ.രമേഷ്, സി.പി.ഒ. ലോഫിരാജ് എന്നിവരടങ്ങിയ സംഘം അറസ്റ്റ്…
റോഡ് വക്കിലെ കാനയിലേക്ക് അനധികൃതമായി പൈപ്പ് സ്ഥാപിച്ചു തള്ളുന്നത് നഗരസഭ തടഞ്ഞു
ചാവക്കാട്: നഗരത്തിലെ കെട്ടിടത്തില്‍ നിന്നുള്ള മാലിന്യം ജനത്തിരക്കേറിയ റോഡ് വക്കിലെ കാനയിലേക്ക് അനധികൃതമായി പൈപ്പ് സ്ഥാപിച്ചു തള്ളുന്നത് നഗരസഭ തടഞ്ഞു.
ചാവക്കാട് നഗരസഭ, താലൂക്ക് ഓഫീസ് എന്നിവക്ക് സമീപം പ്രമുഖ ജ്വല്ലറിയും തുണിക്കടയും…
അഡ്വക്കേറ്റ് ക്ളാര്‍ക്ക് അസോസിയേഷന് യാത്രയയപ്പ് നല്കി
ചാവക്കാട്: ചാവക്കാട് കോടതിയിലെ അഡ്വക്കേറ്റ് ക്ളാര്‍ക്ക് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്ഥലം മാറിപ്പോകുന്ന അസി.സെഷന്‍സ് ജഡ്ജി എന്‍ ശേഷാദ്രിനാഥന്, മുന്‍സിഫ് വി കെ സുബ്രഹ്മണ്യന് നമ്പൂതിരി എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി.
കോടതി…
സാക്ഷരതാമിഷന്റെ പ്ളസ്ടൂ തുല്ല്യതക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
ചാവക്കാട്: സാക്ഷരതാമിഷന്റെ പ്ളസ്ടൂ തുല്ല്യതക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. പത്താം ക്ളാസ് പാസായവര്‍ക്കും, 22 വയസ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447 381 120
യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഏപ്രില്‍ 10 ന്
ചാവക്കാട് : ഗുരുവായൂര്‍ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ : പി എം സാദിഖലിയുടെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഏപ്രില്‍ 10 ന് ഞായറാഴ്ച വൈകീട്ട് 4ന് ചാവക്കാട് ബസ്സ്റ്റാന്റ് ഗ്രൗണ്ടില്‍ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കണ്‍വെന്‍ഷനില്‍ യു…
കോടതിയിലത്തെുന്നവര്‍ക്ക് ദാഹശമനിയായി സംഭാരം
ചാവക്കാട്: വേനല്‍ ചൂടിന്റെ കാഠിന്യമകറ്റാന്‍ കോടതിയിലത്തെുന്നവര്‍ക്ക് ദാഹശമനിയായി സംഭാരം വിതരണമാരംഭിച്ചു.
താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി, ബാര്‍ അസോസിയേഷന് എന്നിവയുടെ നേതൃത്വത്തിലാണ് വിവിധ കേസുകളുമായി ബന്ധപ്പെട്ട്…
കനോലി കനാല്‍ സംരക്ഷണത്തിന് വിവധ പദ്ധതികളുമായി നഗരസഭ
ചാവക്കാട്: മാലിന്യം തള്ളുന്നവരെ കണ്ടത്തൊന്‍ നീരീക്ഷണ കാമറ സ്ഥാപിക്കുന്നതുള്‍പ്പടെ വിവിധ നടപടികളുമായി നഗരസഭയുടെ കനോലി കനാല്‍ സംരക്ഷണ പദ്ധതി.
നഗരസഭാ പരിധിയിലൂടെ ഒഴുകുന്ന കനോലി കനാല്‍ തീരത്തെ വീടുകളിലെ സെപ്റ്റിക് ടാങ്ക് മാലിന്യം…