Sign in
Sign in
Recover your password.
A password will be e-mailed to you.
കേരള തീരത്ത് റെഡ് അലെർട്ട് – ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
കേരള തീരത്ത് നാളെ(15/10/2024) പുലർച്ചെ 5.30 മുതൽ 16/10/2024 രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തിന്!-->…
വെൽഫയർ പാർട്ടിക്ക് ഗുരുവായൂരിൽ പുതിയ നേതൃത്വം
ഗുരുവായൂർ : വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ പ്രതിനിധി സമ്മേളനത്തിൽ 2024-25 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ടായി വി.എം. ഹുസൈനേയും സെക്രട്ടറിയായി ലത്തീഫ് തൈക്കാടിനെയും ട്രഷററായി ഫെമീന!-->…

മൂക്കൻ കൃഷ്ണൻ കുട്ടിയുടെ വീട്ടിൽ നിന്നും കൊടിയെത്തി – ഇരട്ടപ്പുഴ മുഹിയുദ്ധീൻ മസ്ജിദിൽ ആണ്ട്…
ബ്ലാങ്ങാട് : ഇരട്ടപ്പുഴ മുഹ് യിദീൻ ജുമാ മസ്ജിദിൽ ആണ്ട് റാത്തീബിനു കോടിയേറി. ഇരട്ടപ്പുഴ സ്വദേശിയായ മൂക്കൻ കൃഷ്ണൻ കുട്ടിയുടെ വീട്ടിൽ നിന്നാണ് കൊടി എഴുന്നള്ളിച്ചത്. 50 വർഷത്തോളം ആയി കൃഷ്ണൻകുട്ടിയുടെ കുടുംബത്തിൽ!-->…

ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ സംയുക്ത തിരുനാൾ ഭക്തി സാന്ദ്രം
ഒരുമനയൂർ : രണ്ടു ദിവസങ്ങളിലായി നടന്നുവന്ന ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുന്നാൾ സമാപിച്ചു.
തിരുന്നാൾ ആഘോഷത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ച പാട്ടു!-->!-->!-->…

സേവാദൾ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ചാവക്കാട് സ്വദേശി അനിത ശിവനെ മണത്തല മേഖല…
ചാവക്കാട് : സേവാദൾ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായി നിയമിതയായ അനിത ശിവനെ മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മണത്തല ബേബി റോഡ് കൂർക്കപറമ്പിൽ ദേവരാജന്റെ മകളാണ് അനിത. മഹിളാ കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ്!-->…

ഇസ്രയേല് അധിനിവേശത്തിനെതിരെ ഫലസ്ത്തീന് ജനതക്ക് ഐക്യദാര്ഢ്യം അർപ്പിച്ച് ടീം ഓഫ് പുത്തൻകടപ്പുറം
തിരുവത്ര : ഇസ്രയേല് അധിനിവേശത്തിനെതിരെ ഫലസ്ത്തീന് ജനതക്ക് ടീം ഓഫ് പുത്തൻകടപ്പുറം ഐക്യദാര്ഢ്യം അർപ്പിച്ചു. ലോകമേ കണ്ണ് തുറക്കുക മൗനം വെടിയുക എന്ന പ്ലെക്കാർഡുകൾ ഉയർത്തി കണ്ണ് മൂടിക്കെട്ടിയാണ് പ്രതിഷേധാക്യദാര്ഢ്യം സംഘടിപ്പിച്ചത്.!-->…

ജി എൻ സായി ബാബക്ക് അന്ത്യാഭിവാദ്യം അർപ്പിച്ച് വെൽഫെയർ പാർട്ടി പുന്നയൂർക്കുളം പഞ്ചായത്ത്…
പ്രിവിലേജുകളില്ലാത്ത മനുഷ്യന് നീതി ലഭിക്കാത്ത സാമൂഹിക സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത് - എം കെ അസ്ലം
പുന്നയൂർക്കുളം: ഫാഷിസ്റ്റ് ഭരണകൂടം വേട്ടയാടി അന്യായമായി തടങ്കലിൽ പാർപ്പിച്ച അന്തരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ജി എൻ സായി!-->!-->!-->…

ഒരുമനയൂർ തിരുനാളിന് നാളെ വർണമഴയോടെ സമാപനം
ഒരുമനയൂർ : ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുന്നാളിന് തുടക്കമായി. തിരുനാളിന്റെ ഭാഗമായി ഇന്ന് ജപമാല, ലദീഞ്ഞ്, നൊവേന, പ്രസുദേന്തി വാഴ്ച്ച എന്നിവയുണ്ടായി. രൂപം!-->…

തിരുവത്ര അയിനിപ്പുള്ളിയിൽ ട്രാവലർ ഡിവൈഡറിൽ ഇടിച്ചു അപകടം – നാല് പേർക്ക് പരിക്ക്
ചാവക്കാട്: ദേശീയപാത 66 തിരുവത്ര അയിനിപ്പുള്ളി സെന്ററിൽ ട്രാവലർ ഡിവൈഡറിൽ ഇടിച്ച് അപകടം. നാലു പേർക്ക് പരിക്കേറ്റു. എടക്കഴിയൂർ സ്വദേശികളായ സഗീർ (32), ഷാഹിദ് (19), ദിൽഷൻ (19), ഫക്രുദീൻ (19) എന്നിവർക്കാണ് പരിക്കേറ്റത്. കോട്ടപ്പുറം ലാസിയോ!-->…

മഹർജാൻ ചാവക്കാട് 2024 നാളെ ശനിയാഴ്ച ചാവക്കാട് ജുമൈറ ബീച്ച് പാർക്കിൽ
ചാവക്കാട്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന "മഹർജാൻ ചാവക്കാട് 2024" എന്ന പ്രോഗ്രാം നാളെ (ശനിയാഴ്ച) ചാവക്കാട് ജുമൈറ ബീച്ച് റിസോർട്ടിൽ നടക്കുമെന്ന് ന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യു എൻ!-->…
