mehandi new

ചാവക്കാട് സ്റ്റേഷനു മുന്നില്‍ തെരുവുനായ ആക്രമണം പൊലീസുകാരനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു

ചാവക്കാട് : ചാവക്കാട് പോലീസ് സ്റ്റേഷനു മുന്നില്‍ തെരുവുനായ ആക്രമണം പൊലീസുകാരനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസ് സേ്റ്റഷനുമുന്നില്‍ തെരുവുനായയുടെ പരാക്രമത്തില്‍ ഒരു പൊലീസുകാരനടക്കം നാലുപേര്‍ക്കാണ് കടിയേറ്റത്. ബുധനാഴ്ച്ച…

ബ്ലാങ്ങാട് ബീച്ചില്‍ കടയില്‍ കവര്‍ച്ച

ചാവക്കാട്: ബ്ളാങ്ങാട് ബീച്ചില്‍ രണ്ടു കാലുകളും തളര്‍ന്ന് യുവാവിന്‍റെ ഉടമസ്ഥതയിലുള്ള കടയില്‍ കയറി 15000 രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്തു. ബ്ളാങ്ങാത്സ് ബീച്ച് സ്വദേശി പരേതനായ കരിമ്പന്‍ വേലായുധന്റെ മകന്‍ ഷാജിയുടെ (40) കടയിലാണ് മോഷണം…
Rajah Admission

കാലാവസ്ഥ പ്രതികൂലം – കടലില്‍കുളിക്കുന്ന സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ ആളില്ല

ചാവക്കാട്: ശക്തമായ കടല്‍ ക്ഷോഭ സാധ്യത നിലനില്‍ക്കുമ്പോള്‍ ബ്ളാങ്ങാട് ബീച്ച് സന്ദര്‍ശിക്കാനത്തെുന്ന യുവതീ യുവാക്കള്‍ കടലിലിറങ്ങി കുളിക്കുന്നത് വന്‍ദുരന്തത്തിനു വഴിവെക്കുമെന്ന് നാട്ടുകാര്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം…
Rajah Admission

ചരമം

ഗുരുവായൂര്‍: തിരുവെങ്കിടം സൗപര്‍ണ്ണികയില്‍ ഭാസ്‌ക്കരന്‍‍ നായരുടെ ഭാര്യ പി.കെ ചന്ദ്രമതിയമ്മ (66) നിര്യാതയായി. മക്കള്‍‍: ബിന്‍ദു, രാജേഷ് ബാബു (വീക്ഷണം ഗുരുവായൂര്‍ ലേഖകന്‍‍), സിന്‍ധു. മരുമക്കള്‍‍: സുരേഷ്‌കുമാര്‍ (ദുബൈ), ശ്രീകല (ഗുരുവായൂര്‍…
Rajah Admission

കുട്ടിക്കളികള്‍ക്ക് ഇനി അവധി : തിരികെ സ്കൂളിലേക്കൊരുക്കം തുടങ്ങി

ഖാസിം സയിദ്  ചാവക്കാട്:  കുട്ടിക്കളികള്‍ക്ക് ഇനി അവധി, അവധിക്കാലത്തിനു സുല്ലിട്ട് തിരികെ സ്കൂളിലേക്കൊരുക്കം തുടങ്ങി. നാട്ടിലെ തെരഞ്ഞെടുപ്പ് ചൂടും വോട്ടെടുപ്പിനു ശേഷം വ്യാഴാഴ്ച്ച വരാനിരിക്കുന്ന ഫലവും രാഷ്ട്രീയ കക്ഷി നേതാക്കളെയും…
Rajah Admission

ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തു – ഗുരുവായൂര്‍ ആര്‍.ടി.ഒ ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തിലായി

ഗുരുവായൂര്‍ : മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തതിനാല്‍ ഗുരുവായൂര്‍ സബ്ബ് ആര്‍.ടി.ഒ ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. വിവിധ ആവശ്യങ്ങള്‍ക്കായി സബ്ബ് ആര്‍ ടി.ഒ ഓഫീസിലെത്തിയ നൂറ് കണക്കിന് പേര്‍ക്ക് മണിക്കൂറുകള്‍ കാത്ത്…
Rajah Admission

ചരമം

ഗുരുവായൂര്‍ : തിരുവെങ്കിടം പരതയില്‍ ശിവരാമന്‍ നായര്‍ (77) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കൂടത്തിങ്കല്‍ വിജയലക്ഷ്മിയമ്മ.  മക്കള്‍: ശിവദാസന്‍ (ഗുരുവായൂര്‍ ദേവസ്വം), ശ്യാമള, തുളസി, ജ്യോതിദാസ് (അഷ്ടപദി കലാകാരന്‍, ഗുരുവായൂര്‍ ദേവസ്വം…
Rajah Admission

മുതുവട്ടൂര്‍ ഖത്തീബ് സുലൈമാന്‍ അസ്ഹരിയുടെ പിതാവ് ഇബ്രാഹിം മുസ്ലിയാര്‍ നിര്യാതനായി

ഗുരുവായൂര്‍: മുതുവട്ടൂര്‍ ഖത്തീബ് സുലൈമാന്‍ അസ്ഹരിയുടെ പിതാവ് വലിയകത്ത് ഇബ്രാഹിം മുസ്ലിയാര്‍ നിര്യാതനായി(75). ചൊവ്വല്ലൂര്‍ പടി, തൈക്കാട്, പുന്ന മഹാല്ലുകളില്‍ ഇദ്ദേഹം ഇമാമായി വര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: റുക്കിയ. മറ്റുമക്കള്‍ : മുഹമ്മദ്‌…
Rajah Admission

സ്ഥാനാര്‍ത്ഥികള്‍ വോട്ട് ചെയ്തു – മാതാവിന്‍റെ നിര്യാണത്തത്തെുടര്‍ന്ന് പി.എം സാദിഖലി…

ചാവക്കാട്: ഗുരുവായൂരില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി അബ്ദുല്‍ ഖാദര്‍ കടപ്പുറം പഞ്ചായത്തിലെ പി.വി.എം.എല്‍.പി സ്കൂളിലെ 118-ാം നമ്പര്‍ ബൂത്തിലും യു.ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.എം സാദിഖലി നാട്ടികയിലെ 103-ാം ബൂത്തിലുമാണ്…
Rajah Admission

ഗുരുവായൂരില്‍ പോളിംഗ് ശതമാനത്തില്‍ വര്‍ധന – 73.13%

ചാവക്കാട്: ഗുരുവായൂരില്‍ പോളിംഗ് 73.13 ശതമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 71.98 ശതമാനം വോട്ടാണ് പോള്‍ ചെയ്തത്. ഇക്കുറി 1.95 ശതമാനം വോട്ടിന്റെ വര്‍ധനയാണ് പോളിംഗില്‍ പ്രകടമായത്. വേനലിലെ കടുത്ത ചൂടിനെ അവഗണിച്ച് തെരഞ്ഞെടുപ്പ്…