mehandi new

നഗരസഭ കെട്ടിടം ശോച്യാവസ്ഥയില്‍

ഗുരുവായൂര്‍ : നഗരസഭയുടെ കുട്ടികൃഷ്ണന്‍ സ്മാരക ഷോപ്പിങ് കോംപ്ലക്‌സിലെ ടോയ്‌ലെറ്റുകള്‍ ശോചനീയാവസ്ഥയില്‍. സ്ത്രീകളടക്കമുള്ളവര്‍ ജോലി ചെയ്യുന്ന കെട്ടിടത്തിലെ പല ടോയ്‌ലെറ്റുകള്‍ക്കും വാതിലില്ല. ടോയ്‌ലെറ്റിന്റെ ഉള്‍ഭാഗവും വൃത്തിഹീനമായി…

ചികിത്സാസഹായം തേടുന്നു

ഗുരുവായൂര്‍ : നഗരസഭയിലെ പിള്ളക്കാട് പ്രദേശത്ത് താമസിക്കുന്ന കൂളിക്കാട്ട് അഷ്‌റഫിന്റെ മകന്‍ ബി.കോം വിദ്യാര്‍ഥിയായ മുഹമ്മദ് അസ്‌ലം ചികിത്സാ സഹായം തേടുന്നു.  ഇരുവൃക്കകളും തകരാറിലായ ഈ യുവാവിന് വൃക്കമാറ്റി വെക്കലാണ് ഡോക്ടര്‍മാര്‍…

കോവിലന്‍ സ്മാരകഹാള്‍ നാമകരണം

ഗുരുവായൂര്‍ : കണ്ടാണശേരി സാരഥി ക്ലബിന്റെ കലാകായിക കേന്ദ്രത്തിന് കോവിലന്റെ പേര് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 10.30 ന് നടക്കുന്ന ചടങ്ങ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ചെണ്ട കലാകാരന്‍…

സ്ഥാപക ദിനം

ഗുരുവായൂര്‍ : എന്‍.സി.പി ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപക ദിനം ആചരിച്ചു. പടിഞ്ഞാറെനടയില്‍ നടന്ന ചടഹ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് ഇ.പി സുരേഷ്‌കുമാര്‍ പതാക ഉയര്‍ത്തി. എം.കെ.ഷംസുദ്ധീന്‍, നന്ദകുമാര്‍ പെരുമ്പിലാവില്‍,…

വെള്ളകെട്ട് അംഗന്‍വാടിക്ക് ഭീഷണിയാവുന്നു

ഗുരുവായൂര്‍ : വെള്ളകെട്ട് അംഗന്‍വാടിക്ക് ഭീഷണിയാകുന്നു. നഗരസഭയിലെ 24-ാം വാര്‍ഡില്‍ ബ്രഹ്മക്കുളം മൂന്നിനിപറമ്പിലുള്ള 57-ാം നമ്പര്‍ അംഗന്‍വാടിയാണ് വെള്ളകെട്ട് മൂലം ഭീഷണി നേരിടുന്നത്.   അംഗന്‍വാടിയുടെ പുറകിലുള്ള കിണറും ചുറ്റുമതിലും  …

കാനകളില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നുതായി പരാതി

ഗുരുവായൂര്‍ : നഗരത്തിലെ കാനകളില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നത് പതിവാകുന്നു. ചൊവ്വല്ലൂര്‍പ്പടി തിരിവില്‍ കാനയില്‍ വ്യാപകമായി സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയതിനാല്‍ പരിസരവാസികള്‍ ദുരിതത്തിലായി. വാഹനത്തില്‍ കൊണ്ടുവരുന്ന സെപ്റ്റിക്…

സ്‌കൂള്‍ വിദ്യാര്‍ഥിയെ കാറിലെത്തിയ സംഘം ആക്രമിച്ചു

ഗുരുവായൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിയെ കാറിലെത്തിയ സംഘം ആക്രമിച്ചു. ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ യദുകൃഷ്ണനെയാണ് (17) ആക്രമിച്ചത്. താമരയൂര്‍ ഇ.എം.എസ് റോഡില്‍ നന്ദനത്തില്‍ ഗോകുല്‍ദാസിന്റെ മകനാണ്. പരിക്കേറ്റ…

കഞ്ചാവ് സംഘത്തിന്റെ മര്‍ദനമേറ്റ് യുവാവ് ആശുപത്രിയില്‍

ചാവക്കാട്: കഞ്ചാവ് ഉപയോഗത്തെ കുറിച്ച് പോലീസിനു വിവരം നല്കുന്നെന്നാരോപിച്ച് യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചതായി പരാതി. സാരമായ പരിക്കുകളോടെ തിരുവത്ര സൈഫുള്ള റോഡ്‌ പാറാട്ട് അബ്ദുല്‍ നാസറിനെ (44)ചാവക്കാട് താലൂക്കാശുപത്രിയില്‍…

വീട്ടുകാര്‍ക്ക് മയക്കുമരുന്ന് നല്‍കി വേലക്കാരി ആഭരണങ്ങള്‍ കവര്‍ന്നു

ചാവക്കാട് : തമിഴ്നാട് സ്വദേശിനിയായ വേലക്കാരി വീട്ടുകാര്‍ക്ക് ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി എട്ടു പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ചാവക്കാട് നഗരത്തില്‍ പച്ചക്കറിക്കട നടത്തുന്ന പുന്ന സ്വദേശി വൈശ്യം വീട്ടില്‍ ബീരാവു മകന്‍…

പോലീസ് വിദ്യാര്‍ഥിയെ മര്‍ദ്ധിച്ചതായി പരാതി

ഗുരുവായൂര്‍ : ബൈക്കില്‍ മൂന്ന് പേരുമായി യാത്രചെയ്ത വിദ്യാര്‍ഥിയെ ഗുരുവായൂര്‍ പോലീസ് മര്‍ദ്ധിച്ചതായി പരാതി. മറ്റം ആളൂര്‍ രായംമരക്കാര്‍ വീട്ടില്‍ ഷരീഫിന്റെ മകന്‍ റമീസിനാണ് മര്‍ദ്ധനമേറ്റത്. തലക്ക് പരിക്കേറ്റ ഇയാളെ മുതുവട്ടൂര്‍ രാജ…