ചാവക്കാട് : പാലാ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പന് അഭിവാദ്യങ്ങൾ അർപ്പിച്ച് എൽ ഡി എഫ് പ്രവർത്തകർ ചാവക്കാട് പ്രകടനം നടത്തി.
ഹൊച്ച്‌മിന് സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ചാവക്കാട് സെന്ററിൽ സമാപിച്ചു.
എം ആ രാധാകൃഷ്ണൻ, കെ എച്ച് സലാം, എ എച്ച് അക്ബർ, കെ അലി, എ സി ആനന്ദൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.