mehandi new

ചാവക്കാടിന്‍റെ മനം കവര്‍ന്നു പ്ലാനറ്റ് ഫാഷന്‍ ചുവടുറപ്പിക്കുന്നു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

BUSINESS

ചാവക്കാട് : ചാവക്കാടിന് പുതിയ ഫാഷന്‍ ലോകം സമ്മാനിച്ച് പ്ലാനറ്റ് ഫാഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ ദിവസം കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ച ബ്രാന്‍ഡ് വസ്ത്രങ്ങളുടെ ഷോ റൂം ഇതിനോടകം ചാവക്കാട്ടുകാരുടെ മനം കവര്‍ന്നു. ലൂയി ഫിലിപ്പ്, അലന്‍ സോളി, പീറ്റര്‍ ഇംഗ്ലണ്ട്, വാന്‍ ഹൂസന്‍ തുടങ്ങിയ ലോകോത്തര ബ്രാണ്ടുകള്‍ ഉള്‍പ്പെടുന്ന ചാവക്കാട് മെയിന്‍ റോഡില്‍ ആരംഭിച്ച പ്ലാനറ്റ് ഫാഷന്‍ വ്യത്യസ്ത വര്‍ണ്ണങ്ങളിലും ശ്രേണികളിലും ഉള്ള വസ്ത്രങ്ങളുടെ ആകര്‍ഷകമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ചാവക്കാട്ടെ പ്രഥമ ബ്രാന്‍ഡ് വസ്ത്രാലയമാണ് പ്ലാനറ്റ് ഫാഷന്‍ എന്നും അവകാശപ്പെടാം എന്ന് സ്ഥാപന ത്തിന്‍റെ ഡയരക്ടര്‍  നഹാസ് പറഞ്ഞു. ചാവക്കാട്ടുകാര്‍ ഈ പെരുന്നാള്‍ ബ്രാന്‍ഡട് ആക്കും

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.