mehandi banner desktop

പ്രചര ചാവക്കാട് നഗരസഭ ചെയർമാന് സ്വീകരണം നൽകി

fairy tale

ചാവക്കാട് : പ്രചര സാംസ്കാരിക കൂട്ടായ്മ  ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച് അക്ബറിന് സ്വീകരണം നൽകി. മുഹമ്മദ് കുഞ്ഞി പൊന്നാട അണിയിച്ചു.  പ്രചര പ്രസിഡണ്ട് കെ വി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. താഹ, യതീന്ദ്രദാസ്, ശിവദാസ് എന്നിവരെ പൊന്നാടയണിയിച്ചു.

planet fashion

ഫിറോസ് പി തൈപ്പറമ്പിൽ, ഷെഫീഖ് പ്രചര, ഇഖ്ബാൽ വൈറ്റ് കോളർ പ്രചര രക്ഷാധികാരി സുശീലൻ, സുരേഷ് കൃഷ്ണ, പി യതീന്ദ്രദാസ്, ടി ടി ശിവദാസ് എന്നിവർ സംസാരിച്ചു. ഗൾഫ് ചാപ്റ്ററിന് വേണ്ടി മണി, സുനി എന്നിവർ മൊമെന്റോ നൽകി. ജാഫർ ലിമാ സ്വാഗതവും കെ കെ സേതുമാധവൻ നന്ദിയും പറഞ്ഞു.

Comments are closed.