mehandi banner desktop
Chavakkad online
Browsing Tag

Chavakkad municipality

ചാവക്കാട് ബീച്ചിൽ ‘തീരപെരുമ 2026’ ഓണാഘോഷത്തിന് നാളെ തുടക്കമാകും

ചാവക്കാട് : ​ നഗരസഭയുടെയും ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്‌മെൻ്റ് കൗൺസിലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ 'തീരപെരുമ 2026'ന് ആഗസ്റ്റ് 27ന് ചാവക്കാട് ബീച്ചിൽ തുടക്കമാകും. വ്യാഴാഴ്ച

ചാവക്കാട് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു; കർഷകരെ ആദരിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ കർഷക ദിനം ആചരിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എൻ.കെ. അക്ബർ എം.എൽ.എ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്. അക്ബർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിൽ

​കെ പി വത്സലൻ സ്മാരക എൻഡോവ്‌മെന്റ് വിതരണം ചെയ്തു

​ചാവക്കാട്: നഗരസഭ മുൻ ചെയർമാൻ കെ.പി. വത്സലന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വാർഷിക എൻഡോവ്‌മെന്റ് വിതരണം പ്രശസ്ത ചെറുകഥാകൃത്ത് അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എ.എച്ച്. അക്ബർ അധ്യക്ഷത വഹിച്ചു. ​ചാവക്കാട് നഗരസഭാ

നഗരസഭയുടെ നേതൃത്വത്തിൽ ബിഗ് സ്‌ക്രീൻ ഒരുങ്ങുന്നു – ലോകകപ്പ് ആവേശത്തിലേക്ക് ചാവക്കാടും

ചാവക്കാട്: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ആവേശം നെഞ്ചേറ്റി ചാവക്കാട് നഗരസഭ. കായികപ്രേമികൾക്ക് ഒത്തുകൂടി മത്സരങ്ങൾ തത്സമയം ആസ്വദിക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളോടെ ബിഗ് സ്ക്രീൻ

തിങ്കളാഴ്ച്ച പണിത കുളപ്പടവുകൾ ചൊവ്വാഴ്ച തകർന്നു – വിവാദങ്ങൾ വിട്ടൊഴിയാതെ പൂക്കുളം

ചാവക്കാട് : ചാവക്കാട് നഗരസഭ രണ്ടു കോടി ചിലവിൽ പുനർ നിർമിക്കുന്ന പൂക്കുളത്തിന്റെ നിർമ്മാണ പ്രവർത്തികളിൽ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. 2019 ൽ നിർമ്മാണ പ്രവർത്തനം തുടങ്ങിയ കുളത്തിന് വേണ്ടി  ഒരു കോടി  46 ലക്ഷം രൂപ ചിലവാക്കിയതിൽ അഴിമതിയും

ചാവക്കാട് നഗരസഭയുടെ ‘ആരോഗ്യം ആനന്ദം’ ഫുഡ് എക്സ്പോ ശ്രദ്ദേയമായി

ചാവക്കാട്:​ ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ശാസ്ത്രീയമായ ജീവിതചര്യകളും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭയും കേരള നാഷണൽ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിച്ച 'ആരോഗ്യം ആനന്ദം' ഹെൽത്ത് ഫുഡ് എക്സ്പോയും ബോധവൽക്കരണ

ഹെൽത്തി കേരള ഹെൽത്ത് ക്യാമ്പയിനും എക്‌സ്‌പോയും നാളെ ചാവക്കാട്

ചാവക്കാട് : ആരോഗ്യപൂർണ്ണമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി ചാവക്കാട് നഗരസഭയും ആയുഷ് പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഹെൽത്തി കേരള' ഹെൽത്ത് ക്യാമ്പയിനും എക്‌സ്‌പോയും മാർച്ച് 14, ശനിയാഴ്ച നടക്കും. ചാവക്കാട് നഗരസഭ ചത്വരത്തിൽ

ചാവക്കാടിന്റെ വികസനക്കുതിപ്പിന് ‘വൈബ്രന്റ് സിറ്റി’; നൂറു കോടിയുടെ പദ്ധതികൾക്കായി…

ചാവക്കാട് : ​ നഗരസഭയുടെ മുഖച്ഛായ മാറ്റാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച 'വൈബ്രന്റ് സിറ്റി' പദ്ധതിയുടെ ഭാഗമായി ഭൂവുടമകളുടെ നിർണ്ണായക യോഗം ഇന്ന് ചേർന്നു. 2026-27 നഗരസഭാ ബജറ്റിൽ വിഭാവനം ചെയ്തിട്ടുള്ള വികസന കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്നതിനായി നഗരസഭാ

ചാവക്കാട് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന ആഘോഷ പരിപാടികൾ നഗരസഭാ ചെയർപേഴ്സൺ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ സിഡിഎസ് ചെയർപേഴ്സൺ എൻ കെ

നഗരസഭ പണിതുടങ്ങി; ചാവക്കാട് മിനി വാഗമൺ ഉൾപ്പെടെയുള്ള പദ്ധതിക്ക് തുടക്കമായി

ചാവക്കാട് : നഗരസഭാ പരിധിയിലെ തീരദേശ മേഖലയുടെ സുരക്ഷയും സംരക്ഷണവും ലക്ഷ്യമിട്ട് ചാവക്കാട് നഗരസഭ ആവിഷ്കരിച്ച വിപുലമായ പദ്ധതിക്ക് തുടക്കമായി. ചാവക്കാട് നഗരസഭയുടെ തെക്കേ അതിർത്തിയായ കടപ്പുറം പഞ്ചായത്ത് മുതൽ വടക്കേ അതിർത്തിയായ പുന്നയൂർ