mehandi banner desktop

അയ്യപ്പ ഭക്തർക്കായിഇടത്താവളത്തിൽ ദ്രവ്യങ്ങൾ നൽകി പ്രിയദർശിനി ജനകീയ വേദി

fairy tale

പൊന്നാനി : പ്രിയദർശിനി ജനകീയ വേദി ഈ വർഷവും അയ്യപ്പ ഭക്തർക്കായി പൊന്നാനി കണ്ടുറുമ്പങ്കാവ് ക്ഷേത്രത്തിൽ അയ്യപ്പഭക്തർക്കായി പ്രവർത്തിക്കുന്ന ഇടത്താവളത്തിൽ ദ്രവ്യങ്ങൾ നൽകി. പ്രിയദർശിനി ജനകീയ വേദി പ്രസിഡന്റ് ഉമ്മർ എരമംഗലം അധ്യക്ഷത വഹിച്ചു. യൂസഫ്ഷാജി ഭാരത് (ജോഡോ യാത്രി), ജയപ്രസാദ് പൊന്നാനി, പ്രവിത കടവനാട്, രാമനാഥൻ പൊന്നാനി, അലികാസിം എന്നിവർ സംസാരിച്ചു. ക്ഷേത്ര സമിതി പ്രസിഡന്റ്ര രാജീവ്‌ ആമുഖഭാഷണം നടത്തി രഞ്ജിത്ത് നന്ദി പ്രകാശിപ്പിച്ചു. പ്രിയദർശിനിയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും സന്നദ്ധ പ്രവർത്തകരും സന്നിഹിതരായിരുന്നു.

planet fashion

Comments are closed.