mehandi banner desktop
Chavakkad online
Browsing Tag

Ponnani

പൊന്നാനി ഫിഷിങ്ങ് ഹാർബറിൽ ബോട്ടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

​പൊന്നാനി: പൊന്നാനി ഫിഷിങ്ങ് ഹാർബറിൽ നിർത്തിയിട്ടിരുന്ന യാനത്തിന് തീപിടിച്ചു. കോലാജിയാരകത്ത് സമീർ, സക്കീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള 'അൽസെഹ്റ' യന്ത്രവത്കൃത ബോട്ടാണ് കത്തിനശിച്ചത്. ​ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് സംഭവം. എഞ്ചിൻ റൂമിലുണ്ടായ

പൊന്നാനിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.

പൊന്നാനി: പൊന്നാനി താലൂക്ക് ആശുപത്രിക്ക് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. അപകടത്തിൽ പൊന്നാനി സ്വദേശിനികളായ മൂന്ന് പേർക്കാണ് പരിക്കേറ്റത്.​അപകടം നടന്നയുടൻ തന്നെ പരിക്കേറ്റവരെ സമീപത്തുള്ള

മെഡിസെപ്പ് പദ്ധതിയിൽ റേഷൻ വ്യാപരികളെയും ഉൾപ്പെടുത്തുക – കെ.എസ്.ആർ.ആർ.ഡി.എ

പൊന്നാനി: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കിയ മെഡിസെപ്പ് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ റേഷൻ വ്യാപരികളെയും ഉൾപ്പെടുത്തണമെന്ന് കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) പൊന്നാനി

രാജ്യത്തെ പൊതുവിതരണ ശൃംഖലക്ക് അടിത്തറ പാകിയത് നെഹ്റുവിന്റെ ദീർഘവീക്ഷണം

പൊന്നാനി: റേഷൻ വ്യാപരികളുടെ സംഘടനയായ കേരളാ സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) പൊന്നാനി താലൂക്ക് സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. പൊന്നാനി തൃക്കാവ് നാസ് ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം കെ.പി. നൗഷാദ് അലി

കെ.എസ്.ആർ.ആർ. ഡി.എ. പൊന്നാനി താലൂക്ക് സമ്മേളനം നാളെ  

പൊന്നാനി: സംസ്ഥാനത്തെ റേഷൻ വ്യാപരികളുടെ സംഘടനയായ കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) പൊന്നാനി താലൂക്ക് സമ്മേളനം ശനിയാഴ്ച പൊന്നാനി എ.വി. ഹയർ സെക്കൻഡറി സ്കൂൾ പി.പി. ബാവക്കുട്ടി നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ

പൊന്നാനി – തൃശൂർ മെഡിക്കൽ കോളേജ് കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കണം: വെൽഫെയർ പാർട്ടി

മന്നലാംകുന്ന്: പൊന്നാനിയിൽ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് ദിനംപ്രതി സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് സർവീസ് അടിയന്തരമായി പുനരാരംഭിക്കണമെന്ന് വെൽഫെയർ പാർട്ടി മന്നലാംകുന്ന് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.​നിരവധി സാധാരണക്കാരായ രോഗികളും

റേഷൻ വ്യാപാരികളുടെ മക്കളെ അനുമോദിക്കുന്നു

പൊന്നാനി: കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (KSRRDA) പൊന്നാനി താലൂക്ക് സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ അനുമോദിക്കുന്നു. കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പൊന്നാനി താലൂക്ക് കമ്മിറ്റി അംഗങ്ങളുടെയും

പൊന്നാനിയിൽ കാർ മറിഞ്ഞ് ചാവക്കാട് എടപ്പുള്ളി സ്വദേശിയായ യുവാവ് മരിച്ചു

ചാവക്കാട് : ദേശീയപാത 66-ൽ പൊന്നാനി ആനപ്പടി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചാവക്കാട് എടപ്പുള്ളി നാലകത്ത് കാരക്കാട് അബൂബക്കറിന്റെ മകനുമായ മുഹമ്മദ് ആദിൽ (22) ആണ് മരിച്ചത്. ​ചാവക്കാട് -

പൊന്നാനിയിൽ യുവതിയെ കൊലപ്പെടുത്തിയത് ഷാൾ കഴുത്തിൽ മുറുക്കിയെന്ന് സമ്മതിച്ച് ഭർത്താവ്

പൊന്നാനി:  പൊന്നാനി ഹാർബർ പരിസരത്ത്  മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. യുവതിയെ കൊലപ്പെടുത്തിയത് ഷാൾ കഴുത്തിൽ മുറുക്കിയെന്ന് സമ്മതിച്ച് ഭർത്താവ്.  പൊന്നാനി സ്വദേശി മാറാപിന്റെ അയ്യൂബ് എന്നവരുടെ മകൾ ഫാത്തിമയാണ്‌ (22) കൊല്ലപ്പെട്ടത്.സംഭവത്തിൽ

പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി

പൊന്നാനി: പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന മാറാപ്പിന്റെ അയ്യൂബിന്റെ മകളും പൊന്നാനി രായിൻമരക്കാർ വീട്ടിൽ മുഹമ്മദിന്റെ ഭാര്യയുമായ ഫാത്തിമ (22) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.