mehandi new

പി എസ് സി കോച്ചിംഗ് ക്ലാസ്സ് ആരംഭിച്ചു

fairy tale

പുന്നയൂര്‍ക്കുളം:  പുന്നയൂര്‍ക്കുളം പഞ്ചായത്ത് ബാലാമണിയമ്മ സാംസ്കാരിക ലൈബ്രറി യുടെ ആഭിമുഖ്യത്തില്‍ പി എസ് സി  കോച്ചിംഗ്  ക്ലാസ്സ് ആരംഭിച്ചു.  കെ വി  അബ്ദുള്‍ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ ഡി ധനീബ് അധ്യക്ഷനായി.  വടക്കേക്കാട് എസ് ഐ  മോഹിത്, സി ടി  സോമരാജ്, ഉമ്മര്‍ അറക്കല്‍, എ വൈ  കുഞ്ഞുമൊയ്തു, വി കെ  യൂസഫ്, അശോകന്‍ നാലാപ്പാട്ട്, ബ്ലോക്ക് മെമ്പര്‍മാരായ ആലത്തയില്‍ മൂസ്സ, ജസീറ നസീര്‍, പഞ്ചായത്ത് മെമ്പര്‍മാരയ കെ എസ് ഭാസ്കരന്‍, ജാസ്മിന്‍ ഷഹീര്‍, ഫാരിഖ് യു എം, ഇന്ദര പ്രഭുലന്‍, ഹസീന സെയ്നുദ്ധീന്‍, ഹസീന അബൂതാഹിര്‍, പ്രതിഭ കോളേജ് അദ്ധ്യാപകന്‍ റസാക്ക്, ബാങ്ക് ഓഫീസറും‍ ലൈബ്രറി കമ്മിറ്റി അംഗവുമായ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.