mehandi new

ചാനലുകൾ കവർന്ന ജീവിതത്തിലെ പ്രൈം ടൈം തിരിച്ചുപിടിക്കണം – ഗോപിനാഥ് മുതുകാട്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : രാജ സീനിയർ സെക്കൻഡറി സ്കൂൾ സിൽവർ ജൂബിലി(രാജായനം) ആഘോഷിച്ചു. മജിഷൻ ഗോപിനാഥ് മുതുകാട്. ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ പ്രൈം ടൈം ആണ് വൈകുന്നേരം 7 മുതൽ 9 മണി വരെയുള്ള സമയം. ഇപ്പോഴത് ടീവി ചാനലുകളുടെ പ്രൈം ടൈം ആണ്. അത് തിരിച്ചു പിടിക്കാനും, കുടുംബത്തിന്റെ ഒന്നിച്ചിരിക്കലിന്റെ പ്രൈം ടൈം ആക്കാനും മുതുകാട് രക്ഷിതാക്കളെ ഉത്ബോധിപിച്ചു.
പ്രിൻസിപ്പൽ ഷമീംബാവ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജിങ് ട്രസ്റ്റി എ അബ്ദുൽ ഹസീബ് അധ്യക്ഷത വഹിച്ചു.
രാജ ഐലൻഡ് ചേറ്റുവ ഡോ. തുഷാര, എ അബ്ദുൽ റഫീഖ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ് ഗേൾ നേഹ നെസറിൻ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.