mehandi banner desktop
Chavakkad online

ദിശ റംസാൻ കൂട്ടായ്മ

fairy tale

ചാവക്കാട് : തൊട്ടാപ്പ് മേഖല മുസ്ലീം ലീഗ് കൂട്ടായ്മയായ ദിശ തൊട്ടാപ്പ് ഫോക്കസ് സ്കൂളിൽ സംഘടിപ്പിച്ച റംസാൻ കൂട്ടായ്മ മുസ്ലീം ലീഗ് ജില്ല പ്രസിണ്ടന്റ് സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. പി.വി.ഉമ്മർ കുഞ്ഞി അധ്യക്ഷത വഹിച്ചു. ബഷീർ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. വി എം മുഹമ്മദ് ഗസാലി, തെക്കര കത്ത് അബ്ദുൽകരീം ഹാജി, വി.കെ.ശാഹുൽ ഹമീദ് ഹാജി, പി.സി കോയ മോൻ, ഷഫീഖ് ഫൈസി, അബൂബക്കർ മൗലവി, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബ്, എ.കെ.അബ്ദുൽ കരീം, എ എച്ച് സൈനുൽ ആബിദ്, നൗഷാദ് തെരുവത്ത്, തയ്യിബ് കരീം, പി.കെ.അബൂബക്കർ തൗഫീഖ്, വി.എം മനാഫ്, അബൂബക്കർ വി എന്നിവർ സംബന്ധിച്ചു. തുടർന്ന് ഇഫ്ത്താർ സംഗമവും നടന്നു

planet fashion

Comments are closed.