Header

ഞാറ്റുവേല ആചരണം

പുന്നയൂര്‍ക്കുളം: ചെറായി ക്രിയേറ്റീവ് സാംസ്‌കാരിക വേദി ഞാറ്റുവേല ആചരണത്തോടനുബന്ധിച്ച് കുരുമുളക് തൈകള്‍ സൗജന്യമായി വിതരണം ചെയ്തു. ഞാറ്റുവേലപ്പഴമ പഞ്ചായത്ത് പ്രസിഡന്റ് എ.ഡി.ധനീപ് ഉദ്ഘാടനം ചെയ്തു. ക്രിയേറ്റീവ് പ്രസിഡന്റ് കെ. ജിതോഷ് അധ്യക്ഷത വഹിച്ചു. എം. റാണാപ്രതാപ്, സി. എസ്. ശ്രേയേഷ്, എം. പ്രസേനന്‍, പി. എസ്. രാഹുല്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments are closed.