mehandi new

സമസ്ത അവകാശ സംരക്ഷണ സമ്മേളനം – സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: ശരീഅത്ത് അനുസരിച്ച് ജീവിക്കാൻ  ഇസ്ലാമിക സമൂഹത്തിന് രാജ്യം നൽകുന്ന അവകാശം ധ്വംസിക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡൻറ് മുഹമ്മദ് കോയ ബാ അലവി തങ്ങൾ പറഞ്ഞു. സമസ്ത ജില്ലാ കമ്മിറ്റി അടുത്ത മാസം ഒന്നിന് ചാവക്കാട് സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ സമ്മേനനത്തിൻറെ സംഘാടക സമിതി  ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ കരീം ഫൈസി പൈങ്കണ്ണിയൂർ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ട്രഷറർ പി.ടി  കുഞ്ഞിമുഹമ്മദ് മുസ് ലിയാർ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ ബഷീർ ഫൈസി ദേശമംഗലം, സമസ്ത കേരള ജംഇയ്യത്തുൽ മുദരിസ് ജില്ലാ സെക്രട്ടറി അബ്ദുൽ ലത്തീഫ് ഹൈത്തമി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡൻറ് സിദ്ധീഖ് ബദരി, ചാവക്കാട് ഏരിയാ പ്രസിഡൻറ് ഷഫീഖ് ഫൈസി കായംകുളം, ഷുക്കൂർ മൗലവി മണത്തല, സത്താർ ദാരിമി തിരുവത്ര, അബ്ദുൽ ഖാദർ ദാരിമി, കൈസ് വെൻമേനാട്, ടി.കെ അബ്ദുസ്സലാം, കെ.ബഷീർ, അബ്ദുറഹ്മാൻ കറുകമാട് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ നാസർ ഫൈസി തിരുവത്ര സ്വാഗതവും സലീം പള്ളത്ത് നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare 25 mar

Comments are closed.