mehandi new

സംസ്കൃതോത്സവം – മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടി പാർവ്വതി

fairy tale

planet fashion

കലോത്സവനഗരി : സംസ്കൃതോത്സവത്തിൽ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടി പാർവ്വതി. ഉപന്യാസം, സമസ്യപൂരണം, പ്രഭാഷണം എന്നീ മൂന്നിങ്ങളിൽ എഗ്രേഡോടെ ഒന്നാം സ്ഥാനം. മമ്മിയൂർ എൽ. എഫ്. സി. ജി. എച്ച്. എസ്. എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പാർവതി. ചാട്ടുകുളം

ചിറ്റഞ്ഞൂർ പണ്ടിരിക്കൽ വീട്ടിൽ ഭക്തവത്സലൻ ദിവ്യ ദമ്പതികളുടെ മകളാണ്. സംസ്കൃത അധ്യാപികയായ പി. കെ. നിധിയും കുടുംബാംഗങ്ങളും പാർവതിക്ക് സജീവ പിന്തുണയാണ് നൽകുന്നത്.
തന്റെ അധ്യാപികയുടെ സപ്പോർട്ടും പ്രോത്സാഹനവും കൊണ്ടാണ് തനിക്ക് മൂന്നിനങ്ങളിലും ഒന്നാം സ്ഥാനം നേടാൻ സാധിച്ചതെന്ന് പാർവതി.

Jan oushadi muthuvatur

Comments are closed.