mehandi banner desktop
Chavakkad online
Browsing Tag

Festival

സംസ്ഥാന സഹോദയ കലോത്സവം: കോൽക്കളിയിൽ ഫസ്റ്റടിച്ച് അമൽ സ്‌കൂൾ

ചെമ്മന്നൂർ: സംസ്ഥാന സഹോദയ കലോത്സവത്തിലെ ഓപ്പൺ വിഭാഗം കോൽക്കളിയിൽ അമൽ ഇംഗ്ലീഷ് സ്‌കൂളിന് ഒന്നാം സ്ഥാനം. മുഹമ്മദ് അൽഹാൻ കെ.എസ്, ഹാദി മുഹമ്മദ് കൂളിയാട്ടയിൽ, മുഹമ്മദ് നബ്ഹാൻ, പി എസ് മുഹമ്മദ് ഷിഫിൽ , മുഹമ്മദ് സിനാൻ ഇ ഐ, ഷാദ് പി എസ്, മുഹമ്മദ്…

അസ്മി ആർട്ടാലിയ കലോത്സവം: എം.ഐ.സി. ഇംഗ്ലീഷ് സ്കൂളിന് രണ്ടാം റണ്ണറപ്പ് നേട്ടം

തിരൂർ: സമസ്ത ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ അസ്മി (Association of Samastha Minority Institutions) തിരൂർ നൂർ ലേക്കിൽ സംഘടിപ്പിച്ച കെ.ജി. കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് എം.ഐ.സി. ഇംഗ്ലീഷ് സ്കൂൾ രണ്ടാം റണ്ണറപ്പ്…

ഉപജില്ലാ സ്കൂൾ കലോത്സവം: വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രപ്രദർശനത്തിന് തുടക്കമായി

​പൊന്നാനി: 37-ാമത് പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പൊന്നാനി യു.ആർ.സി.യും വന്നേരിനാട് പ്രസ്സ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രപ്രദർശനവും, ഭിന്നശേഷി വിദ്യാർത്ഥികളുടെ മികവുറ്റ പ്രവർത്തനങ്ങളുടെ പ്രദർശനവും…

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം: പന്തലിനു കാൽ നാട്ടി

ഗുരുവായൂർ: നവംബർ 10, 11, 12, 13 തിയതികളിലായി തൈക്കാട് വി .ആർ അപ്പുമെമ്മോറിയൽ , സെന്റ് തെരേസാസ് ജി.എച്ച്. എസ് എന്നീ സ്‌കൂളുകളിലായി നടക്കുന്ന ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽ നാട്ടു കർമ്മം ഗുരുവായൂർ മുനിസിപ്പാലിറ്റി…

കുന്നംകുളത്ത് പെരുന്നാളിനിടെ യുവതിയെ ആക്രമിച്ച സംഭവം; 31കാരൻ അറസ്റ്റിൽ

കുന്നംകുളം: പെരുന്നാൾ ആഘോഷത്തിനിടെ യുവതിയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിൽ അടുപ്പൂട്ടി സ്വദേശി അറസ്റ്റിൽ. അടുപ്പൂട്ടി കല്ലേരി വീട്ടിൽ നിതിൻ വർഗീസ് (31) ആണ് അറസ്റ്റിലായത്.കുന്നംകുളം കാണിപ്പയ്യൂർ സ്വദേശിനി ലിൻസി ബാബു…

ചാവക്കാട് ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി.

ചാവക്കാട്: ചാവക്കാട് ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി മേളയ്ക്ക് തുടക്കമായി. ഒക്ടോബർ 23, 24 തീയതികളിലായി നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം ചാവക്കാട് എംആർആർഎം എച്ച്എസ്എസിൽ ഇന്ന് കാലത്ത് 10 മണിക്ക് നടന്നു. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ…

ഓവുങ്ങൽ മലർവാടി ബാലോത്സവം

ചാവക്കാട് : ഓവുങ്ങൽ മലർവാടി ബാലോത്സവം സംഘടിപ്പിച്ചു. പത്താംവാർഡ് കൗൺസിലർ സുജാത സത്യൻ ഉദ്ഘാടനം ചെയ്‌തു. കവയത്രി ഷൈനി, അക്ബർ പെലമ്പാട്ട്, നൗഫൽ പുന്ന, റസാക്ക് ആലുംപടി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കൺവീനർ വി. സി. നിയാസ് അധ്യക്ഷത…

തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു

ചാവക്കാട് : തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ക്ഷേത്രം മേൽശാന്തി അകലാട് രഞ്ജിത്ത് ശാന്തിയുടെ സാന്നിധ്യത്തിൽ തന്ത്രി ദൊണ്ടുമഠം ബ്രഹ്മശ്രീ ബാലചന്ദ്രൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ…

പാലയൂർ പള്ളിപ്പെരുന്നാളിന് തുടക്കമായി

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ തിരുന്നാളിന് തുടക്കമായി. ശനിയാഴ്ച ദിവ്യബലിക്കു ശേഷം കൂടുതുറക്കൽ ശുശ്രുഷയോടുകൂടി തിരുനാൾ തിരുക്കർമങ്ങൾക്ക് ആരംഭം കുറിച്ചു .ദിവ്യ ബലിക്കും, കൂടു തുറക്കൽ…

167-ാമത് എടക്കഴിയൂർ ചന്ദനകുടം നേർച്ചക്ക് നാളെ തുടക്കമാവും

ചാവക്കാട് : എടക്കഴിയൂർ സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീക്കുഞ്ഞി ബീവിയുടെയും ആണ്ടുനേർച്ചയുടെ ഭാഗമായുള്ള167-ാമത് എടക്കഴിയൂർ ചന്ദനകുടം നേർച്ച 2025 ജനുവരി 6,7 തിയ്യതികളിലായി ആഘോഷിക്കും. എടക്കഴിയൂർ വളയംതോട്…