mehandi banner desktop
Chavakkad online
Browsing Tag

Festival

കാര്യം കുടുംബം ക്ലാസിക്കലാണ് – നങ്ങ്യാർക്കൂത്തിൽ എ ഗ്രേഡ് നേടി അപർണ്ണ രാജു

ചാവക്കാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം നങ്ങ്യാർക്കൂത്തിൽ എ ഗ്രേഡ് നേടി വെമ്മേനാട് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി അപർണ്ണ രാജു. കൃഷ്ണ ചരിതത്തിലെ നരസിംഹാവതാരം അവതരിപ്പിച്ചാണ് അപർണ്ണ വിജയം കരസ്തമാക്കിയത്. ഭരതനാട്യം,…

3 മുതൽ 12 വരെ – സംസ്ഥാന തലത്തിൽ എ ഗ്രേഡ് – സ്കൂൾ കലോത്സവ വേദിയോട് വിടപറഞ്ഞു മെഹ്റിൻ

ചാവക്കാട് : അറുപത്തി രണ്ടാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ഭാരതനാട്യത്തിൽ നേട്ടം കൊയ്ത് ഗുരുവായൂർ ശ്രീ കൃഷ്ണ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി മെഹറിൻ നൗഷാദ്. ഹയർ സെക്കന്ററി വിഭാഗം ഭരത നാട്യത്തിലാണ് മെഹറിൻ…

ചാവക്കാട് ബീച്ചിൽ ജനത്തിരക്ക് – ന്യു വൈബിൽ ഫ്ലോട്ടിങ് ബ്രിഡ്ജ്

ചാവക്കാട് : ക്രിസ്മസ് പുതുവത്സര അവധിക്കാലം ആരംഭിച്ചതുമുതൽ ചാവക്കാട് ബീച്ചിൽ വിനോദ സഞ്ചാരികളുടെ തിരക്കും വർധിച്ചു. ചാവക്കാട് ബീച്ചിന്റെ രാത്രി കാഴ്ചകളെ മനോഹരമാക്കി എൽ ഇ ഡി ബൾബുകളാൽ അലങ്കരിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ്. സന്ദർശകരിൽ ആവേശം…

കടപ്പുറം ഫെസ്റ്റ് ഉദ്ഘാടന സമ്മേളനം നാളെ സാംസ്കാരിക ഘോഷയത്രയും കാലിക്കറ്റ് സിസ്റ്റേഴ്സിന്റെ സൂഫി…

കടപ്പുറം : ഡിസംബർ 23 നു ബ്ലാങ്ങാട് തൊട്ടാപ്പിൽ ആരംഭിച്ച കടപ്പുറം ഫെസ്റ്റിന്റെ  ഉദ്ഘാടന സമ്മേളനം 27 നു നാളെ വൈകുന്നേരം  7 മണിക്ക് തൃശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ ഐ. എ. എസ് നിർവഹിക്കും. തീരദേശ മേഖലയിൽ ടൂറിസം പരിപോഷിപ്പിക്കുന്നതിനും ടൂറിസം…

ബാഹുബലി സിനിമയുടെ അമരക്കാർ  നേരിട്ടൊരുക്കുന്ന ലണ്ടൻ പട്ടണത്തിന്റെ സിനിമ സെറ്റ് ചാവക്കാട്

ചാവക്കാട് : ബാഹുബലി സിനിമയുടെ അമരക്കാർ നേരിട്ടൊരുക്കുന്ന ലണ്ടൻ പട്ടണത്തിന്റെ സിനിമ സെറ്റും. ആദ്യമായി അവതാർ 2 ന്റെ ന്റെ ദൃശ്യവിസ്മയവുമായി ചാവക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എക്‌സിബിഷൻ ഒരുങ്ങുന്നു. ഡിസംബർ 22 മുതൽ ചാവക്കാട്…

സ്വാതന്ത്ര്യദിനാഘോഷം ഉത്സവമാക്കി ഭിന്നശേഷി വിദ്യാർത്ഥികൾ

ഗുരുവായൂർ : സ്വാതന്ത്ര്യദിനാഘോഷം ഉത്സവമാക്കി താമരയൂർ ഇൻസൈറ്റ് സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികൾ.സ്കൂൾ അങ്കണത്തിൽ നടന്ന ആഘോഷ പരിപാടികൾ കൊച്ചിൻ കസ്റ്റസ് ഇൻസ്‌പെക്ടർ കെ രാജീവ് ഉദ്ഘാടനം ചെയ്തു. ഇൻസൈറ്റ് രക്ഷാധികാരി റിട്ടയെർഡ് ഡി വൈ എസ് പി കെ ബി…

അദ്വയ 2023 – അപ്പുമാസ്റ്റർ മെമ്മോറിയൽ സ്കൂൾ ഹയർസെക്കണ്ടറി സൗഹൃദ സംഗമം നാളെ

ബ്രഹ്മകുളം : തൈക്കാട് വി ആർ അപ്പു മാസ്റ്റർ മെമ്മോറിൽ സ്കൂൾ 2010 - 2022 ബാച്ച് ഹയർസക്കണ്ടറി വിഭാഗം സൗഹൃദ സംഗമം അദ്വയ 2023 മെയ് 7 ന് ഞായറാഴ്ച്ച ആഘോഷ പൂർവ്വം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.ഹയർ സെക്കണ്ടറി വിഭാഗം തുടങ്ങി പന്ത്രണ്ട് വർഷം…

അകലാട് ഒറ്റയിനി സൗഹൃദ തീരം ബീച്ച് ഫെസ്റ്റിവലിനു ഇന്ന് തുടക്കം

അകലാട് : സൗഹൃദ തീരം സംഘടിപ്പിക്കുന്ന അകലാട് ഒറ്റയിനി ബീച്ച് ഫെസ്റ്റിവലിനു ഇന്ന് തുടക്കം. ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും. പുന്നയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. മുഖ്യഥിതിയായി എൻ കെ അക്ബർ എം എൽ എ…

ഗുരുവായൂർ ക്ഷേത്രോത്സവം – പ്രസാദ ഊട്ടിൽ അതിഥിയായി എൻ. കെ. അക്ബർ എം എൽ എ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് നാളെ കൊടിയിറങ്ങാനിരിക്കെ പ്രസാദ ഊട്ടിൽ വീശിഷ്ടാതിഥിയായി ഗുരുവായൂർ എം എൽ എ എൻ. കെ. അക്ബർ ഊട്ട് പന്തലിൽ എത്തി.ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ,…

ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ മൂന്നാം നാൾ ഒഡിസി നൃത്തത്താൽ ആസ്വാദകരുടെ മനം കവർന്ന് ഗോകുൽശ്രീ ദാസും…

ഗുരുവായൂർ : ഒഡിസി നൃത്തത്താൽ ഗുരുവായൂരിലെ ഭക്തരുടെയും നൃത്താസ്വാദകരുടെയും മനം കവർന്ന് ഗോകുൽശ്രീ ദാസും സംഘവും. ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ മൂന്നാം നാൾ ഗോകുൽശ്രീ ദാസും അവരുടെ ഒഡിസി നൃത്ത സംഘമായ ബുവനേശ്വരിലെ ലോട്ടസ് ഫീറ്റ് ഫൌണ്ടേഷൻ…