mehandi new
Browsing Tag

Festival

ഹയർസെക്കണ്ടറി സംഘനൃത്തത്തിൽ അപ്പു മെമ്മോറിയൽ സ്കൂൾ കളിച്ചു കയറി

കലോത്സവനഗരി: ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം സംഘനൃത്തത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി വി ആർ അപ്പു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ.തീ പാറും പോരാട്ടത്തിൽ പ്രാർത്ഥനയുടെ നേതൃത്വത്തിലുള്ള സംഘം

സംഘനൃത്തം എൽ എഫിനു ഹാട്രിക്ക്

മിസ്ബാഹ് അബ്ദുള്ള കലോത്സവനഗരി: ചാവക്കാട് ഉപജില്ല കലോത്സവത്തിൽ സംഘ നൃത്തത്തിൽ ഹാട്രിക്ക് നേട്ടവുമായി എൽ എഫ് കോൺവെന്റ് സ്കൂൾ മമ്മിയൂർ.നക്ഷത്രയുടെ നേതൃത്വത്തിലുള്ള സംഘം എൽ പി വിഭാഗത്തിലും നീരജ എസിന്റെ നേതൃത്വത്തിലുള്ള സംഘം യു പി

നിരാമയി അഥവാ ദുഖമില്ലാത്തവൾ

കലോത്സവനഗരി : ഹയർസെക്കണ്ടറി വിഭാഗം ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥി നിരാമയി സിനിമ, ആൽബം നടിയും മോഡലുമാണ്.ആൽത്തറ സ്വദേശി സതീശൻ ശാന്തി ദമ്പതികളുടെ മകളാണ്.കരിക്കാട് ജി എച്ച് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിരാമയി.

ട്രിപ്പിൾ ജാസ് – കാണികളെ ആവേശം കൊള്ളിച്ച് ഷോൺ വർഗീസ്

ഭാഗ്യ കെ പി കലോത്സവനഗരി : ഹയർസെക്കണ്ടറി സ്കൂൾ വിഭാഗം ട്രിപ്പിൾ ജാസ് മത്സരത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ്ഡോടെ കരസ്ഥമാക്കി തൊഴിയൂർ സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി ഷോൺ വർഗീസ്. കഴിഞ്ഞ മൂന്നു വർഷത്തോളമായി പരിശീലനം ചെയ്തു

മക്കാബകൂർന്നിക ചൊല്ലി മാപ്പിളപ്പാട്ടിൽ ശംസുദ്ധീൻ ഒന്നാമന്മാരിൽ ഒന്നാമൻ

മിസ്ബാഹ് അബ്ദുള്ള കലോത്സവ നഗരി: മക്കാബകൂർന്നിക ഹക്കിലതിർപ്പിതം ബംഗീശം എന്ന് സിപ്പിടെ ഇപ്പനെ എഡുമുറുക്കം നീട്ട്‌ ഇശലിൽ പാടി ഒന്നാമനായി ശംസുദ്ധീൻ കെ കെ. മാപ്പിള പാട്ട് മത്സരത്തിൽ പങ്കെടുത്ത പത്തുപേർക്കും എ ഗ്രേഡുണ്ട്. കനത്ത മത്സരമാണ്

പാടിപ്പഴകിയ പെരുന്തച്ചൻ കഥക്ക് തിരുത്തുമായി ശിവാനിയുടെ മോണോ ആക്റ്റ്

കലോത്സവനഗരി : പാടിപ്പഴകിയ പെരുന്തച്ചൻ കഥക്ക് തിരുത്തുമായെത്തി എൽ എഫ് സി യു പി സ്കൂൾ മമ്മിയൂർ ഏഴാം ക്ലാസ് വിദ്യാർത്ഥി ശിവാനി യു പി വിഭാഗം മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടി. ഇരിങ്ങപ്പുറം സ്വദേശി വി പ്രദീപ് രജനി ദമ്പതികളുടെ മകളാണ് ശിവാനി.

നാടോടികളായെത്തി കുട്ടികുറുമ്പുകൾ അരങ്ങു തകർത്തു

മിസ്ബാഹ് അബ്ദുള്ള കലോത്സവ നഗരി: ചാവക്കാട് ഉപജില്ല സ്‌കൂൾ കലോത്സവത്തിന്റെ മൂന്നാം നാൾ കുട്ടിക്കുറുമ്പുകളുടെ ചുവടുകളോടെ അരങ്ങുണർന്നു. കൊച്ചു മിടുക്കന്മാരും മിടുക്കികളും തെയ്യന്താര പാടിയും കുട്ടനാടൻ വേഷമണിഞ്ഞും സർഗതാളം വേദിയിൽ നാടോടി

മൈലാഞ്ചി മൊഞ്ചിൽ ആടിപ്പാടാൻ അണിഞ്ഞൊരുങ്ങി മണവാട്ടിയും കൂട്ടുകാരും

കലോത്സവനഗരി : ചാവക്കാട് ഉപജില്ലാ കാലോത്സവം മൂന്നം ദിനത്തിൽ വേദി രണ്ട് 'മൈലാഞ്ചി മൊഞ്ചിൽ' ആടിപ്പാടാൻ അണിഞ്ഞൊരുങ്ങി മണവാട്ടിയും കൂട്ടുകാരും. വേദി രണ്ട് മൈലാഞ്ചി മൊഞ്ചിൽ ഇന്ന് യുപി, ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികളുടെ ഒപ്പന,

ശ്രീലക്ഷ്മിയും സംഘവും ഒന്നിച്ചു പാടി ഒന്നാമതായി

മിസ്ബാഹ് അബ്ദുള്ള കലോത്സവ നഗരി: സംഘ ഗാനത്തിൽ തെളിച്ചമുള്ള വിജയം വരിച്ച് എൽ എഫ് സി എച്ച് എസ് എസിലെ ചുണക്കുട്ടികൾ.ശ്രീലക്ഷ്മി കെ എൻ നേതൃത്വം നൽകിയ ഏഴംഗ സംഘം സംഘ ഗാനത്തിൽ ഒന്നാം സ്ഥാനം നേടി. ഹൈ സ്കൂൾ വിഭാഗം സംഘ ഗാന മത്സരത്തിലാണ് അഭിമാന

കുച്ചുപ്പിടിയിൽ ഇരട്ട നേട്ടവുമായി നൃത്തകലാധ്യാപിക

അബ്ദുള്ള മിസ്ബാഹ് കലോത്സവനഗരി: ഇരട്ടി മധുരവുമായി നടന നികേതനം ഷീബ ടീച്ചർ. ഹൈ സ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടീച്ചറുടെ കുട്ടികളെയാണ്.ഹയർ സെക്കന്ററി വിഭാഗം കുച്ചുപ്പിടി മത്സരത്തിൽ ഒന്നാം സ്ഥാനം