mehandi new

സിനിയേഴ്സ് സിറ്റി സന്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എടക്കഴിയൂര്‍യൂണിറ്റ് രൂപീകരിച്ചു

fairy tale

ചാവക്കാട്: സിനിയേഴ്സ് സിറ്റി സന്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എടക്കഴിയൂര്‍ യൂണിറ്റ് രൂപീകരിച്ചു. സംസ്ഥാന സെക്രട്ടറി പി പി ബാലന്‍ യോഗം ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി റ്റി.വി സുധാകരന്‍ സംഘടനയുടെ പ്രവർത്തന ലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിച്ചു . ഗുരുവായൂര്‍ യൂണിറ്റ് അംഗം എം.സി ഹൈദരലി അധ്യക്ഷത വഹിചു. പി.സി.എ കരീം സ്വാഗതം ആശംസിച്ചു.
പ്രസിഡണ്ടായി എം.കെ അലിക്കുട്ടിയേയും സെക്രട്ടറി ആയി പി.സി.എ കരീമിനേയും ട്രഷറര്‍ ആയി കെ അബുവിനേയും എക്സികുട്ടീവ് അംഗങ്ങളായി പി. അമ്മു ടീച്ചര്‍, കെ.ഹമീദ്, അറുമുഖന്‍, മുട്ടില്‍ ഖാലിദ്, വി.പി മൊയ്തു, ടി.മൊയ്തുട്ടി എന്നിവരേയും തിരെഞ്ഞെടുത്തു.

Macare health second

Comments are closed.