mehandi banner desktop
Chavakkad online

ശിശുദിനാഘോഷം സംഘടിപ്പിച്ചു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

പുന്നയൂര്‍ക്കുളം: പെരിയമ്പലം 2-ാം നമ്പര്‍ അംഗന്‍വാടിയുടെയും അണ്ടത്തോട് 5-ാം നമ്പര്‍ അംഗന്‍വാടിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ പെരിയമ്പലം 2-ാം നമ്പര്‍ അംഗന്‍വാടിയില്‍ നിന്നാരംഭിച്ച ശിശുദിനറാലി വടക്കേക്കാട് സബ്ബ് ഇന്‍സ്പക്ടര്‍ പി.കെ.മോഹിത് ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് അംഗന്‍വാടിയില്‍ വെച്ച് കുട്ടികളുടെയും അമ്മമാരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. ശിശുദിന പരിപാടികൾക്ക് വാര്‍ഡ് മെമ്പര്‍ ജയന്തി, വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് ഷെമീര്‍ പട്ടത്തയില്‍, പ്രകാശന്‍, അനീഷ്, ജാഫര്‍ സാദിക്, ഹിജാസ് അഹമ്മദ്, ലാലു, നിഷാദ്, നിസാര്‍, ഫൈനൽ താമരത്ത്, വര്‍ക്കര്‍മാരായ ജംഷീന, വിനു, ശോഭന, പുഷ്പ എന്നിവര്‍ നേതൃത്വം നല്‍കി.
ഗുരുവായൂര്‍: ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ മറ്റം നമ്പഴിക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അംഗന്‍വാടിയിലെ കുട്ടി’കള്‍ക്ക് കളിപ്പാട്ടങ്ങള്‍ നല്‍കി. 13-ാംവാര്‍ഡിലെ ജ്യോതി അംഗന്‍വാടിയില്‍ നടന്ന ചടങ്ങില്‍ കണ്ടാണശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പ്രമോദ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ പുഷ്പലത സുധാകരന്‍ അധ്യക്ഷതവഹിച്ചു. സതീഷ് ചന്ദ്രന്‍ വട്ടെക്കാട്, ഇ.ടി.സോണി, വി.ആര്‍.ശരത്, പി.വി. അരുണ്‍, പി.സി.സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/11/shishudinam-boatjetty-chavakkad.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][/et_pb_column][/et_pb_row][/et_pb_section]

Comments are closed.