ചേറ്റുവ: ചേറ്റുവ കടവിൽ ഹൈവേ റോഡരുകിൽ മാസങ്ങളോളമായി ഉണങ്ങി നില്കുന്ന ആര്യവേപ്പ് യാത്രക്കാർക്കും വാഹനങ്ങക്കും ഭീഷണിയാകുന്നു. ഇതിന്റെ ശിഖിരങ്ങൾ യാത്രക്കാർക്കും, വാഹനങ്ങൾക്കും മുറിഞ്ഞ് വീഴുന്നത് പതിവായിട്ടുണ്ട്. മരം മുറിച്ച് മാറ്റാൻ അധികൃതർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഫോട്ടോ : ചേറ്റുവ ഹൈവേ റോഡരുകിൽ യാത്രക്കാർക്കും, വാഹനങ്ങൾക്കും അപകട ഭീഷണിയായി നിൽക്കുന്ന ഉണങ്ങിയ ആര്യവേപ്പ് 👇