Header

വർക്കേഴ്സ് അവാർഡ് വിതരണം ചെയ്തു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: എസ്.ഐ.ഒ ചാവക്കാട് ഏരിയ കമ്മിറ്റി വർക്കേഴ്സ് അവാർഡ് വിതരണം ചെയ്തു. ഏരിയതല ഉദ്ഘാടനം ജമാഅത്തെ ഇസ്ലാലി ചാവക്കാട് ഏരിയ പ്രസിഡന്റ് ഐ മുഹമ്മദലി നിർവ്വഹിച്ചു. എസ് ഐ ഒ തൃശ്ശൂർ ജില്ലാ സെക്രട്ടറി യാസർ അബ്ദുൽ റസാക്ക് അധ്യക്ഷത വഹിച്ചു. എസ് ഐ ഒ ഏരിയ പ്രസിഡന്റ് മാഹിർ അസ്ഹരി, ഹമദ് മഞ്ഞിയിൽ, ബാസിൽ സലീം, സഹൽ, അഫ്സർ തിരുവത്ര, സാദിഖ് താമരയൂർ, അസ്ലം തൈക്കാട് എന്നിവർ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.