സ്മൃതി ഇറാനി ഗുരുവായൂരില്‍

ഗുരുവായൂര്‍ : കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി ഞായറാഴ്ച്ച ഗുരുവായൂരിലെത്തും. ബി.ജെ.പി. ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.നിവേദിതയുടെ തെരഞ്ഞെടുപ്പ് പ്രചാരത്തോടനുബന്ധിച്ച് നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കാനാണിവരെത്തുന്നത്. വൈകീട്ട് 3.50ന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്ടറിലാണെത്തുക. നാലിന് പടിഞ്ഞാറെനടയില്‍ നടക്കുന്ന പൊതുയോഗത്തിലാണ് ഇവര്‍ പങ്കെടുക്കുക.

Comments are closed.