ശ്രീലക്ഷ്മിയും സംഘവും ഒന്നിച്ചു പാടി ഒന്നാമതായി

മിസ്ബാഹ് അബ്ദുള്ള

കലോത്സവ നഗരി: സംഘ ഗാനത്തിൽ തെളിച്ചമുള്ള വിജയം വരിച്ച് എൽ എഫ് സി എച്ച് എസ് എസിലെ ചുണക്കുട്ടികൾ.
ശ്രീലക്ഷ്മി കെ എൻ നേതൃത്വം നൽകിയ ഏഴംഗ സംഘം സംഘ ഗാനത്തിൽ ഒന്നാം സ്ഥാനം നേടി. ഹൈ സ്കൂൾ വിഭാഗം സംഘ ഗാന മത്സരത്തിലാണ് അഭിമാന നേട്ടം. അഞ്ചു ടീമുകളാണ് മത്സരിച്ചത്. എ ഗ്രേഡുമായി ഫോക്കസ് ഇസ്ലാമിക് ഹയർ സെക്കന്ററി സ്കൂളിലെ സജ്‌നയും കൂട്ടരും രണ്ടാം സ്ഥാനത്തുണ്ട്.

Comments are closed.