mehandi banner desktop
Chavakkad online

ഉച്ചക്കഞ്ഞി വിതരണം ആരംഭിച്ചു

Ft

ചാവക്കാട്: മണത്തല ഗവ.ഹയര്‍ സെക്കണ്ടറി  സ്കൂളില്‍ സര്‍വ്വശിക്ഷാ അഭിയാന്‍ (എസ് എസ് എ ) കീഴിലുള്ള ഉച്ചക്കഞ്ഞി ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭാ വിദ്യാഭ്യാസ സ്ട്ടാണ്ടിംഗ്  കമ്മിറ്റി ചെയര്‍മാന്‍ എ.സി ആനന്ദന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ നസീം അബു, പി.ടി.എ പ്രസിഡണ്ട് പി.കെ അബ്ദുല്‍ കലാം, എസ്.എം.സി ചെയര്‍മാന്‍ എം.ആര്‍. രാധാകൃഷ്ണന്‍, പ്രധാനാധ്യാപിക ഒ.കെ സതി, അധ്യാപകരായ കെ.എല്‍. ജെസി, എ.എസ്. രാജു എന്നിവര്‍ സന്നിഹിതരായി.

Jan oushadi

Comments are closed.