mehandi new

അറബിക് സംഘ ഗാനത്തിൽ എ ഗ്രേഡ് നേടി സെന്റ് ജോസഫ് സ്കൂൾ മതിലകം

fairy tale

മതിലകം :  തിരുവനന്തപുരം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ്  വിഭാഗം അറബിക് സംഘ ഗാനത്തിൽ മത്സരത്തിൽ എ ഗ്രേഡ് നേടി സെന്റ് ജോസഫ് സ്കൂൾ എച്ച് എസ് എസ്  മതിലകം

planet fashion

നിഹാൽ, നബ്ഹാൻ, സയാൻ, അദ്നാൻ അലി, റയ്ഹാൻ, അബ്ദുറഹ്മാൻ എന്നീ വിദ്യാർത്ഥികളുടെ സംഘമാണ് നേട്ടം കൈവരിച്ചത്.

Comments are closed.