mehandi banner desktop
Chavakkad online
Browsing Tag

Mathilakam

പിതാവിന് പിന്നാലെ മകനും; വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

മതിലകം : കഴിഞ്ഞ ദിവസം ശ്രീനാരായണപുരം ആലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പനങ്ങാട് അഞ്ചാംപരത്തി സ്വദേശി കാട്ടുപറമ്പിൽ കബീറിൻ്റെ മകൻ റംസാൻ (14) ആണ് മരിച്ചത്. ഇതേ

ദേശീയപാതയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരനായ ഗൃഹനാഥൻ മരിച്ചു, മകന്…

മതിലകം : ദേശീയപാതയിൽ എസ്.എൻ പുരം പൊരിബസാറിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അഞ്ചാംപരുത്തി പനങ്ങാട് സ്വദേശി കാട്ടുപറമ്പിൽ കബീർ ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന മകൻ റംസാന് അപകടത്തിൽ ഗുരുതരമായി

എടത്തിരുത്തിയിൽയുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ

മതിലകം : മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തികൊന്ന യുവാവ് പിടിയിൽ. എടത്തിരുത്തി സ്വദേശി കൊട്ടാരപ്പറമ്പില്‍ അനൂപിനെയാണ്‌ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രി 7.30നാണ് കേസിനാസ്പദമായ സംഭവം.

മദ്യപാനത്തെ തുടര്‍ന്ന് വാക്കുതര്‍ക്കം- എടത്തിരുത്തിയിൽ യുവാവിനെ കുത്തിക്കൊന്നു

മതിലകം : മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. എടത്തിരുത്തി കുമ്പളപറമ്പിന് പടിഞ്ഞാറ് കെസി കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിനു സമീപം ബാലബോധിനി ഉന്നതിയിൽ വട്ടപ്പുള്ളി വേലായുധൻ്റെ മകൻ

അറബിക് സംഘ ഗാനത്തിൽ എ ഗ്രേഡ് നേടി സെന്റ് ജോസഫ് സ്കൂൾ മതിലകം

മതിലകം : തിരുവനന്തപുരം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് വിഭാഗം അറബിക് സംഘ ഗാനത്തിൽ മത്സരത്തിൽ എ ഗ്രേഡ് നേടി സെന്റ് ജോസഫ് സ്കൂൾ എച്ച് എസ് എസ് മതിലകം നിഹാൽ, നബ്ഹാൻ, സയാൻ, അദ്നാൻ അലി, റയ്ഹാൻ, അബ്ദുറഹ്മാൻ എന്നീ