mehandi new

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയികളെ അനുമോദിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പുന്നയൂര്‍ക്കുളം:  സംസ്‌ഥാന കലോത്സവത്തില്‍ ഹയർ സെക്കൻഡറി വിഭാഗത്തില്‍ വട്ടപ്പാട്ടില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ വടക്കേക്കാട് ഐസിഎ സ്കൂൾ ടീമിനെ മാനേജ്മെന്റ് ഉപഹാരം നല്‍കി അനുമോദിച്ചു. സ്കൂൾ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ പ്രിൻസിപ്പൽ ഹംസ, മാനേജ്‌മെന്റ് പ്രതിനിധികളായ പി.എ.അബൂബക്കർ, സി.എസ്‌. ഹൈദ്രാലി, സാബിര്‍ അബ്ദുൽഖാദര്‍ എന്നിവര്‍ സംബന്ധിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.