mehandi new

മമ്മിയൂരില്‍ തെരുവ് നായ്ക്കളുടെ ആക്രമണം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ഗുരുവായൂര്‍: മമ്മിയൂരില്‍ തെരുവ് നായ്ക്കളുടെ ആക്രമണം. നിരവധി കോഴികള്‍ കൊല്ലപ്പെട്ടു. മമ്മിയൂർ  വാക്കയിൽ പുല്ലാറ്റ് വീട്ടിൽ സാബു ശങ്കരന്റെ വീട്ടിലെ കോഴികളെയാണ് നായകളുടെ ആക്രമണത്തില്‍ നഷ്ടമായത്.  നൂറിലധികം കോഴികളും നിരവധി താറാവുകളും അടങ്ങിയതാണ് സാബുവിന്റെ ഫാം. വീടിനു പുറക് വശമുള്ള ഫാമില്‍ ആക്രമണം നടത്തിയ നായ്ക്കള്‍ നിരവധികോഴികളെ കൊന്നിടുകയും പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. മുപ്പതോളം കോഴികളെ ഫാമിലും പരിസരത്തും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്ന് ശനിയാഴ്ച പുലര്‍ച്ചയായിരുന്നു സംഭവം.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.