mehandi banner desktop
Chavakkad online

ആടിനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

street dogഗുരുവായൂര്‍: തീറ്റക്കായി കെട്ടിയിരുന്ന ആടിനെ തെരുവ് നായക്കള്‍ കടിച്ചു കൊന്നു. ഗുരുവായൂര്‍ തൈക്കാട് മുസ്ലീം വീട്ടില്‍ അബ്ദുള്ളയുടെ ആടാണ് ചത്തത്. വീടിന് തൊട്ടടുത്തുള്ള പറമ്പിലാണ് ആടിനെ കെട്ടിയിരുന്നത്. ഉച്ചതിരിഞ്ഞ് നാലരയോടെ ആടിന്റെ നിറുത്താതെയുള്ള കരച്ചില്‍ കേട്ട് അബ്ദുള്ളയുടെ ഭാര്യ ഖദീജ ഓടിയെത്തി. വടിയെടുത്ത് നായ്ക്കളെ ആട്ടിയോടിച്ചെങ്കിലും കഴുത്തിന് കടിയേറ്റ ആട് ചത്തിരുന്നു. ആറ് മാസം പ്രായമുള്ള പിടയാടായിരുന്നു ഇത്. മൂന്നാഴ്ച മുന്‍പും ഈ ആടിനെ തെരുവ് നായ്ക്കള്‍ ആക്രമിച്ചിരുന്നു. രാത്രി  കൂട് പൊളിച്ചുള്ള ആക്രമണത്തില്‍ കടിയേറ്റ ആട് സുഖം പ്രാപിച്ച് വരികയായിരുന്നു. കൂട് പുതുക്കി പണിതെങ്കിലും കഴിഞ്ഞ ദിവസം രാത്രി വീണ്ടും ആക്രണ ശ്രമം നടിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.