mehandi new

ഉയര്‍ന്ന വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തെ ഗതാഗതം പൂര്‍ണ്ണമായും പുനസ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ അവശ്യ വസ്തുക്കളുടെ ക്ഷാമം അനുഭവപ്പെടുന്നു. ഇതേ തുടര്‍ന്ന് സാധനങ്ങള്‍ കൂടിയ വിലയില്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ചാവക്കാട് നഗരസഭാ സെക്രട്ടറി അറിയിച്ചു.
മഴക്കെടുതിയുമായി ബന്ധപ്പെട്ട് നഗരസഭാ ഓഫീസില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതായും പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും സെക്രട്ടറി ഇന്നലെ [തിങ്കളാഴ്ച] ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഓഫീസ് – 0487 2507376
നെല്‍സണ്‍.വി.ജെ – 9947484645
രവീന്ദ്രന്‍.ഐ.വി – 9847281453
സെക്രട്ടറി – 9544135830

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.