mehandi banner desktop
Chavakkad online

മന്നലാംകുന്ന് ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

IMG_20190417_213804മന്നാലംകുന്ന്: കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ കാണാനില്ല. എടക്കഴിയൂർ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ റാസിൽ (13 ) നെയാണ് കടലിൽ കാണാതായത്.
സംഘം ചേർന്ന് കുളിക്കാനിറങ്ങിയ കുട്ടികളിൽ കടലിൽ മുങ്ങിത്താഴുന്നത് കണ്ട അദ്നാൻ എന്ന കുട്ടിയെ തൊട്ടടുത്തു കുളിക്കുകയായിരുന്ന തിരുവനന്തപുരം സ്വദേഷി അജി രക്ഷപ്പെടുത്തി. എന്നാൽ റാസിൽനെ കാണാതായ വിവരം കൂടെ ഉണ്ടായിരുന്ന കുട്ടികൾ പറഞ്ഞപ്പോഴാണ് നാട്ടുകാർ അറിയുന്നത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ രാത്രി വൈകിയും തുടരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.