ചാവക്കാട് ഉപജില്ലാ കലോത്സവത്തിന് വിദ്യാർഥികളിൽ നിന്നും ലോഗോ ക്ഷണിക്കുന്നു

ചാവക്കാട് : ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് സ്കൂൾ വിദ്യാർഥികളിൽ നിന്നും ലോഗോ ക്ഷണിക്കുന്നു.
നവമ്പർ 7, 8, 9, 10 തിയതികളിലായി മമ്മിയൂർ എൽ എഫ് സ്കൂളിലാണ് ചാവക്കാട് ഉപജില്ലാസ്കൂൾ കലോത്സവം അരങ്ങേറുന്നത്.

താല്പര്യമുള്ള സ്കൂൾ വിദ്യാർത്ഥികൾ ലോഗോ തയ്യാറാക്കി 20-10-22 വ്യാഴാഴ്ച 5 മണിക്കു മുൻപായി ജനറൽ കണവീനർ സിസ്റ്റർ റോസ്ന ജേക്കബ് മുൻപാകെ സമർപ്പിക്കണമെന്ന് അറിയിച്ചു. ബന്ധപ്പെടേണ്ട ഫോൺ നമ്പർ
799 49 28 39 4. പ്രിൻസിപ്പൽ എൽ എഫ് സ്കൂൾ മമ്മിയൂർ.

Comments are closed.