mehandi banner desktop
Chavakkad online
Browsing Tag

Mammiyur

മമ്മിയൂർ ലിറ്റിൽ ഫ്ലവർ സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയും റാലിയും സംഘടിപ്പിച്ചു

ഗുരുവായൂർ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ (LFCGHSS) വിപുലമായ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. "ലഹരിയോട് വിട പറയൂ, ജീവിതത്തോട് അതെ എന്ന് പറയൂ"

വായനാദിനാചരണവും നിയമ ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു

ഗുരുവായൂർ: വായനാദിനാചരണത്തോടനുബന്ധിച്ച് “വർത്തമാനകാലത്തിൽ വായനയുടെ പ്രസക്തി” എന്ന വിഷയത്തിൽ പ്രഭാഷണവും നിയമ ബോധവത്കരണ സെമിനാറും മമ്മിയൂർ കൈലാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്നു. ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കൈലാസ്

മമ്മിയൂർ എൽ എഫ് സ്കൂളിൽ വായനാവാരാചരണത്തിന് തുടക്കം; ലക്ഷ്യം ‘നൂറു പുസ്തകങ്ങൾ’

മമ്മിയൂർ: ദേശീയ വായനാ ദിനത്തോടനുബന്ധിച്ച് മമ്മിയൂർ എൽ.എഫ്. സി.ജി.എച്ച്.എസ്. സ്കൂളിൽ (LFCGHSS ) വായനാവാരാചരണത്തിന് പ്രൗഢോജ്ജ്വല തുടക്കം. 'നമുക്കും വായിക്കാം നൂറു പുസ്തകങ്ങൾ' എന്ന ആശയമുയർത്തിപ്പിടിച്ച് വൈവിധ്യമാർന്ന പരിപാടികളോടെയാണ്

മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്സിൽ ആവേശകരമായ പ്രവേശനോത്സവം; ഉച്ചഭക്ഷണ പദ്ധതിക്കും തുടക്കമായി

ചാവക്കാട്: മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്സിൽ പുതിയ അധ്യയനവർഷത്തെ വരവേറ്റ് പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാലയ മുറ്റത്തെത്തിയ കുരുന്നുകളെ അധ്യാപകരും പൂർവ്വവിദ്യാർത്ഥികളും ചേര്‍ന്ന് സ്നേഹോഷ്മളമായി

മമ്മിയൂരിൽ മിനി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം – നിരവധി പേർക്ക് പരിക്ക്, വീട്ടു…

ഗുരുവായൂർ : മമ്മിയൂരിൽ മിനി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. 15 ഓളം പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 1.45 ഓടെയായിരുന്നു അപകടം. കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ്സും ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്.

ജില്ലാ ശാസ്ത്രമേള : ഓവറോൾ നേടി പനങ്ങാട് എച്ച് എസ് എസ് – മമ്മിയൂർ എൽ എഫിന് രണ്ടാം സ്ഥാനം

ചാവക്കാട് : ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി പനങ്ങാട് എച്ച് എസ് എസ്. 349 പോയിന്റ് കരസ്ഥമാക്കിയാണ് പനങ്ങാട് സ്കൂൾ ചാമ്പ്യൻ പട്ടം നേടിയത്. 305 പോയിന്റ് നേടി രണ്ടാം സ്ഥാനം കരസ്തമാക്കി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ. 297

ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള – എൽ എഫ് സ്‌കൂളിന് ഓവറോൾ

പുന്നയൂർക്കുളം : സ്കൂൾ ശാസ്ത്രോത്സവം 2025, ചാവക്കാട് ഉപജില്ല ശാസ്ത്രമേളയിൽ എൽ എഫ് മമ്മിയൂരിന് ഓവറോൾ. എൽ പി വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ 148 പോയിന്റ് നേടി ഒന്നാമതെത്തി, ഹൈസ്‌കൂൾ വിഭാഗത്തിൽ എൽ. എഫ്. സി. ജി. എച്.

കൗൺസിലർ കളത്തിലിറങ്ങി – അപൂർവ്വ രോഗബാധിതനായ 14 കാരൻ ഹരികൃഷ്ണനും കുടുംബത്തിനും വീടെന്ന സ്വപ്നം…

മമ്മിയൂർ : അപൂർവ്വ രോഗബാധിതനായ 14 കാരൻ ഹരികൃഷ്ണനും കുടുംബത്തിനും വിഷുക്കൈനീട്ടമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. മമ്മിയൂർ കസ്തൂർബ ബാലികാ സദനം റോഡിൽ പെരിങ്ങാടൻ കൃഷ്ണൻ - പ്രസന്നകുമാരി ദമ്പതികളുടെ മകനാണ് ഹരികൃഷ്ണൻ. ജന്മനാ ഓട്ടിസം ബാധിതനും

ഹൈദ്രോസ് കുട്ടി മൂപ്പർക്ക് മുതു മുത്തച്ഛൻമാരുമായി അടുത്ത ബന്ധം – 61 വർഷമായി താബൂത്ത് കാഴ്ച്ചയെ…

ചാവക്കാട് : ബാബു മമ്മിയൂർ 61 വർഷമായി മുടങ്ങാതെ ശഹീദ് ഹൈദ്രോസ് കുട്ടി മൂപ്പരുടെ താബൂത്ത് കാഴ്ച്ചക്ക് അകമ്പടി സേവിക്കുന്നു. താബൂത്ത് കാഴ്ച്ച പുറപ്പെടുമ്പോൾ ഭക്തിയാദര പൂർവം തന്റെതായ പ്രാർത്ഥന നടത്തി താബൂത്തിന് മുന്നിൽ പനനീർ