mehandi new

ഫുൾ മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ ആദരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : പ്ലസ്‌വൺ പരിക്ഷയിൽ സയൻസ് വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയ മുഹമ്മദ് ജാസിം(340/340), മുഴുവൻ വിഷയങ്ങളിലും A+ നേടിയ ബാസിൽ, റിയാൻ റഷീദ്, കൃഷ്ണപ്രിയ, നാജിയ തസ്നി, ഫാത്തിമ ഷഫ്സിദ എന്നിവരെ ഐ എസ് ആർ അക്കാദമി അനുമോദിച്ചു, ചാവക്കാട് ഐ എസ് ആർ അക്കാദമി (ISR Academy) വിദ്യാർഥികളാണ് ഇവർ. ആദ്യ ബാച്ചിലെ 25 വിദ്യാർത്ഥികൾ 90% നു മുകളിൽ മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയതായി മാനേജ്മെന്റ് അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.