mehandi new

സുവിതം – ക്യാൻസർ രോഗികക്കുള്ള ചികിത്സാ ധനസഹായ വിതരണം ബുധനാഴ്ച്ച

fairy tale

ഗുരുവായൂർ : സുവിതം കെ കെ പ്രകാശ് രണ്ടാം ചരമവാർഷികവും, ക്യാൻസർ രോഗികക്കുള്ള ചികിത്സാ ധനസഹായ വിതരണവും, ഡോ.ശ്രീജീത്ത് ശ്രീനിവാസന് സ്നേഹാദര സമർപ്പണവും നാളെ ഉച്ചതിരിഞ്ഞു മൂന്നുമണിക്ക് മാതാ കമ്യൂണിറ്റി ഹാളിൽ നടക്കും.
ജീവകാരുണ്യ രംഗത്തെ ഗുരുവായൂരിലെ മഹനീയ മാതൃകയും, അശരണർക്കായി ജീവിതം സമർപ്പിയ്ക്കുകയും ചെയ്തവ്യക്തിയാണ് കെ. കെ. പ്രകാശ്.

planet fashion

ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ആചാര്യൻ ഋതോദ്ഗത മഹസ്ഥത, കെ.വി അബദുൾ ഖാദർ, കെ പി ഉദയൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.