രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷം – എൽ ഡി എഫ് തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു
ചാവക്കാട്: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി എൽ ഡി എഫ് തിരുവത്ര മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ. എച്ച് സലാം അധ്യക്ഷത!-->…