ദുബൈയിൽ വാഹനാപകടം; 6 ഇന്ത്യക്കാർ ഉൾപ്പെടെ 8 പേർ മരിച്ചു 6 പേർക്ക് പരിക്ക്
ദുബായ് എമിറേറ്റ്സ് റോഡിൽ സാങ്കേതിക തകരാറ് മൂലം റോഡിൽ നിന്ന് പോയ ട്രക്കിന് പിറകിൽ മിനി ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ 6 ഇന്ത്യക്കാരും, 1 ശ്രീലങ്ക, 1 നേപ്പാൾ എന്നീ സ്വദേശികൾ മരണപ്പെട്ടതായാണ് പ്രാഥമിക വിവരം.മോട്ടീവ് ടെക്നിക്കൽ സർവീസ്!-->…

