കേരള യാത്രക്ക് ചാവക്കാട് പ്രൗഢോജ്ജ്വല സ്വീകരണം – സംസ്കാരത്തിൽ കേരളം മികച്ച മാതൃകയാവണം:…
ചാവക്കാട്: മനുഷ്യൻ്റെ ജീവിതരീതിയും മൂല്യങ്ങളും ഈ ലോകത്തിനൊന്നാകെ വെളിച്ചമാകുമ്പോഴാണ് അയാൾ സംസ്കാര സമ്പന്നനാകുന്നതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രക്ക് ചാവക്കാട് നൽകിയ!-->…

