mehandi banner desktop
Chavakkad online
Browsing Tag

Accident death

പെയിന്റിംഗിനിടെ തലയടിച്ചു വീണു യുവാവ് മരിച്ചു

വട്ടേക്കാട് : പെയിന്റിംഗ് പണിക്കിടെ തലയടിച്ചു വീണു യുവാവ് മരിച്ചു. കടപ്പുറം നോളി റോഡ് സ്വദേശി പുത്തൻപുരയിൽ ഹമീദ് മകൻ കബീർ (39) ആണ് മരിച്ചത്.ഇന്ന് രാവിലെ പത്ത് മണിയോടെ വട്ടേക്കാട് വെച്ചായിരുന്നു സംഭവം. വട്ടേക്കാട് സ്വകാര്യ വ്യക്തിയുടെ…

അകലാട് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു രണ്ടുപേർക്ക് പരിക്ക്

അകലാട് : ചാവക്കാട് പൊന്നാനി ദേശീയപാത അകലാട് ഒറ്റയ്നിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.വടക്കേകാട് മണികണ്ഠേശ്വരം സ്വദേശി നിഹാൽ ആണ് മരിച്ചത്. മണികണ്ഠേശ്വരം സ്വദേശി നഹൽ, എടക്കഴിയൂർ സ്വദേശി നദീം എന്നിവർക്കാണ്…

ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

ചാവക്കാട്: എടക്കരയിൽ അന്തർ സംസ്ഥാന തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു.പശ്ചിമ ബംഗാൾ ജോയ് നഗർ മായാഹരി ഉത്തർ പദുവ സ്വദേശി അജെദ് നയിയ്യയുടെ മകൻ മാഫിജുദ്ദീൻ നയിയ്യാണ് (34) മരിച്ചത് സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.…

മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു ചാവക്കാട് സ്വദേശി മരിച്ചു

ചാവക്കാട് : മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു ചാവക്കാട് സ്വദേശി മരിച്ചു മൂന്നു പേർക്ക് പരിക്ക്. ചാവക്കാട് പേരകം സ്വദേശി തെക്കേപുരക്കൽ കേശവൻ മകൻ വിനോദ് ഖന്ന (46) ആണ് മരിച്ചത്. മൂന്നാറിൽ നിന്നും സൂര്യനെല്ലിയിലേക്ക് പോകുന്ന വഴി…

ഒമാനിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു

മസ്ക്കറ്റ് : ഒമാനിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു. എടക്കഴിയൂർ തൈക്കൂട്ടത്തിൽ അയമുവിന്റെ മകൻ വെള്ളറക്കാട് താമസിക്കുന്ന രായമ്മരക്കാർ വീട്ടിൽ ശറഫുദ്ധീൻ (53)ആണ് മരിച്ചത്. മസ്ക്കറ്റിലെ സോഹാർ സെല്ലാനിലുണ്ടായ കാറപകടത്തിലാണ്…

ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

ഗുരുവായൂർ: ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവെങ്കിടം വെള്ളറ ലാസർ (58) നിര്യാതനായി. ഈ മാസം 13ന് മുണ്ടൂർ പുറ്റേക്കരക്ക് സമീപമാണ് അപകടമുണ്ടായത്. സിമൻറ് പണിക്കാരനായ ലാസർ സ്കൂട്ടറിൽ ജോലിക്ക് പോകുമ്പോൾ ബസിടിക്കുകയായിരുന്നു.…

ടാങ്കർ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ചു കയറി ബൈക്ക് യാത്രികൻ മരിച്ചു

അണ്ടത്തോട് : മന്നലാംകുന്ന് ദേശീയപാതയിൽ ടാങ്കർ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ചു അപകടം ബൈക്ക് യാത്രികൻ മരിച്ചു.വാടാനപ്പിള്ളി ചിലങ്ക ബീച്ച് സ്വദേശി നിഖിലാണ് മരിച്ചത്. സഹയാത്രികനായ മാംപുള്ളി വീട്ടിൽ ഷിനാസിന് പരിക്കേറ്റു. ഇന്ന് പുലർച്ചെ…

പാലപ്പെട്ടിയിൽ വാഹനാപകടം അകലാട് സ്വദേശി മരിച്ചു

ചാവക്കാട് : കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അകലാട് മൂന്നയിനി പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പൊന്നാനി മരക്കടവ് പുത്തൻപുരയിൽ അഷ്‌കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ പാലപ്പെട്ടി പുതിരുത്തി മാവേലി…

ബൈക്കുകൾ കൂട്ടുയിടിച്ച് അപകടം തിരുവത്ര സ്വദേശി മരിച്ചു

തിരുവത്ര : ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര സ്‌കൂളിന് വടക്ക് വശം പാണ്ടിരിക്കൽ രാജൻ (66)ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരമണിയോടെ തിരുവത്ര അത്താണി ദേശീയപാതയിലാണ് അപകടം. എടക്കഴിയൂർ ലൈഫ്…

വാഹനാപകടത്തെ തുടർന്നു ചികിത്സയിലിരുന്ന മത്‍സ്യത്തൊഴിലാളി മരിച്ചു

തിരുവത്ര : വാഹനാപകടത്തെ തുടർന്നു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മത്‍സ്യത്തൊഴിലാളി മരിച്ചു. തിരുവത്ര കോട്ടപ്പുറം ചാലിൽ പരേതനായ മുഹമ്മദ്‌ മകൻ നസീർ (48)ആണ് മരിച്ചത്. നസീർ സഞ്ചരിച്ചിരുന്ന ബൈക്കിൽ മിനിബസ്സ് ഇടിച്ചായിരുന്നു അപകടം.…